സേവാഭാരതി വള്ളിക്കോട് യൂണിറ്റ് വാർഷിക സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

കൈപ്പട്ടൂർ : സേവാഭാരതി വള്ളിക്കോട് യൂണിറ്റ് വാർഷികസമ്മേളനം സംസ്ഥാന സാമാജിക കോഡിനേറ്റർ കെ. ബാബു ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രവർത്തകരുടെ സാമൂഹികപ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും ലഹരിയുടെ ഉപയോഗം ഒരു തലമുറയുടെ നാശത്തിലേക്കുള്ള ചൂണ്ടുപലകയാണെന്നും അതിനെതിരേ സേവാഭാരതി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ആർ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായി കെ.കെ. ശ്രീനിവാസൻ (രക്ഷാധികാരി), ആർ. പ്രദീപ് കുമാർ(പ്രസിഡന്റ്), എൽ. ശ്രീലത, പി. ബാലകൃഷ്ണൻ നായർ (വൈസ് പ്രസിഡന്റ്), കണ്ണൻ പെരുമ്പുളിക്കൽ(സെക്രട്ടറി), മധുസൂദനൻ നായർ, അഞ്ജലി ബി.നായർ (ജോയിന്റ് സെക്രട്ടറി), രതീഷ് വി.നായർ (ട്രഷറര്‍), കെ.ജി. രമേഷ് കുമാർ (ഐടി കോഡിനേറ്റർ), കെ.എൻ. ഹരികുമാർ, ടി.കെ. വിനീത്, സുഭാഷ് എ.നായർ, എം.ജി. പ്രസാദ് കുമാർ, ബാബുരാജ്, ബിന്ദു പ്രകാശ് (എക്‌സിക്യുട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത് ; ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വെച്ച പ്രതിയുടെ...

0
ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച...

കിം ജോങ് ഉന്നിന് പിൻഗാമി മകൻ ; വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ...

0
സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകൻ ഉണ്ടോയെന്നതിൽ വ്യക്തത...

സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട് ; അമേരിക്കയിലുടനീളം അനുസ്മരണച്ചടങ്ങുകൾ

0
ന്യൂയോർക്ക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്. അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്....

വ്ലാദിമിർ പുടിൻ ഡൽഹിയിൽ ; പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം

0
ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ബ്രിക്സ് ഉച്ചകോടിയിലും ഉഭയകക്ഷി ചർച്ചകളിലും...