പത്തനംതിട്ട : സേവാഭാരതി അരുവാപ്പുലം യൂണിറ്റിന്റെയും തപാൽ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇശ്രം കാർഡ് രജിസ്ട്രേഷനും, മൊബൈൽ ആധാർ ലിങ്കിങ്ങിനുമുള്ള ക്യാമ്പ് ആരംഭിച്ചു. രണ്ടു ദിവസത്തെ ക്യാമ്പ് സേവാഭാരതി അരുവാപ്പുലം യൂണിറ്റ് പ്രസിഡന്റ് കെ.ആർ പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.
ഇശ്രം കാർഡ് രജിസ്ട്രേഷന്‍ ; സേവാഭാരതി അരുവാപ്പുലം യൂണിറ്റിന്റെയും തപാൽ വകുപ്പിന്റെയും സംയുക്തമായി
RECENT NEWS
Advertisment