കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം

For full experience, Download our mobile application:
Get it on Google Play

മധുര : കൊടൈക്കനാല്‍ കാണാന്‍ ബൈക്കില്‍ പോയി മടങ്ങവെ കാറുമായി കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. തമിഴ്നാട് മധുര ജില്ലയിലെ പനങ്കുടി സ്വദേശികളായ 21 ഉം 19 ഉം പ്രായമുള്ള യുവാക്കളാണ് മരിച്ചത്. ദിണ്ഡിഗല്‍ ജില്ലയിലെ നിലക്കോട്ടൈക്ക് അടുത്തുള്ള ശിലിക്കുവാര്‍പട്ടിയിലാണ് സംഭവം.

യുവാക്കളിലൊരാള്‍ ഇടിയുടെ ആഘാതത്തില്‍ സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധം ഉയര്‍ന്നു പൊങ്ങി റോഡിനു സമീപത്തെ വൈദ്യുത ലൈനില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. മറ്റൊരാള്‍ ചിതറിയ നിലയില്‍ പരിസരത്തെ പുല്‍പടര്‍പ്പിലും. ബൈക്കിന്റെ അമിതവേഗതയായിരുന്നു അപകടകാരണം. നിലക്കോട്ടൈ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...