മലങ്കര സുറിയാനി സഭയിലേയ്ക്ക് ഏഴ് മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

കോലഞ്ചേരി : മലങ്കര സുറിയാനി സഭയുടെ അജപാലന സംഘത്തിലേക്ക് ഏഴ് മെത്രാപ്പോലീത്തമാരെ കൂടി ഇന്ന് കോലഞ്ചേരിയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തെരഞ്ഞെടുത്തു. മികച്ച രീതിയില്‍ അത്യാധുനിക സംവിധാനങ്ങളോടെ നടന്ന തെരഞ്ഞെടുപ്പില്‍ റവ.ഫാ.എബ്രഹാം തോമസ്,2. വെരി.റവ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍,. റവ.ഫാ. റജി ഗീവര്‍ഗീസ്,. റവ.ഫാ. പി.സി. തോമസ്,. റവ.ഫാ. വര്‍ഗീസ് കെ. ജോഷ്വ,. റവ.ഫാ. വിനോദ് ജോര്‍ജ്,.റവ.ഫാ. സഖറിയാ നൈനാന്‍ ചിറത്തിലാട്ട് തുടങ്ങിയവര്‍ നിശ്ചിത ശതമാനം വോട്ടോടെ വിജയിച്ച് സഭയെ മുന്നോട്ടു നയിക്കുന്നതിനായി അര്‍ഹരായത്.

ഉച്ചയ്ക്ക് ഒരു മണിക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പളളിയോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറിലെ പ്രധാന വേദിയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷതയില്‍ മെത്രാപ്പൊലീത്തമാര്‍, സഭാസ്ഥാനികള്‍, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണ്. നാലായിത്തോളം പ്രതിനിധികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...