ഗസ്സയിൽ കടുത്ത ഭക്ഷ്യക്ഷാമം; ആ​വ​ശ്യ​ത്തി​ന് വെ​ള്ള​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളുമില്ല

For full experience, Download our mobile application:
Get it on Google Play

ഗ​സ്സ: യു​ദ്ധ​ത്തി​ന് താ​ൽ​ക്കാ​ലി​ക ഇ​ട​വേ​ള ല​ഭി​ച്ച ആ​ശ്വാ​സ​ത്തി​നി​ട​യി​ലും ഗ​സ്സ​ക്കാ​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി ക​ടു​ത്ത ഭ​ക്ഷ്യ​ക്ഷാ​മ​വും വി​ല​ക്ക​യ​റ്റ​വും. പ്ര​തി​ദി​നം 200ഓ​ളം സ​ഹാ​യ ട്ര​ക്കു​ക​ൾ ഗ​സ്സ​യി​ലെ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് മ​തി​യാ​കു​ന്നി​ല്ല. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ത​ണു​പ്പി​നെ നേ​രി​ടാ​നു​ള്ള വ​സ്ത്ര​ങ്ങ​ളും വാ​ങ്ങാ​ൻ ച​ന്ത​ക​ളി​ൽ വ​ൻ തി​ര​ക്കാ​ണ്. ഇ​​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട ആ​യി​ര​ങ്ങ​ൾ സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ലാ​ണ് ക​ഴി​യു​ന്ന​ത്. ഇ​വി​ടെ​യും ആ​വ​ശ്യ​ത്തി​ന് വെ​ള്ള​വും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ല​ഭി​ക്കു​ന്നി​ല്ല. വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​സ്രാ​യേ​ലി യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ല​ഘു​ലേ​ഖ​ക​ൾ വി​ത​റി​യ​പ്പോ​ൾ ഉ​ടു​ത്തി​രു​ന്ന വ​സ്ത്ര​വു​മാ​യി വീ​ടു​വി​ട്ടി​റ​ങ്ങി​യ​താ​ണെ​ന്നും മ​റ്റൊ​ന്നും കൈ​യി​ലി​ല്ലെ​ന്നും ദാ​റു​ൽ ബ​ലാ​ഇ​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ താ​മ​സി​ക്കു​ന്ന ഇം ​അ​ബ്ദു​ല്ല പ​റ​ഞ്ഞു. ക്യാ​മ്പി​ൽ ഒ​രു​ദി​വ​സം ഒ​രു ക്യാ​ൻ ട്യൂ​ണ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. 13 മ​ക്ക​ള​ട​ങ്ങു​ന്ന ത​ന്റെ കു​ടും​ബ​ത്തി​ന് ഇ​ത് എ​ങ്ങ​നെ തി​ക​യു​മെ​ന്ന് അ​വ​ർ ചോ​ദി​ക്കു​ന്നു. ച​ന്ത​യി​ൽ പോ​യി വാ​ങ്ങാ​മെ​ന്നു​വെ​ച്ചാ​ൽ ഉ​യ​ർ​ന്ന വി​ല​യാ​ണ്. പ​ല​ ദി​വ​സ​ങ്ങ​ളി​ലും ക​ട​ൽ​ക്ക​ര​യി​ൽ പോ​യി​രു​ന്ന് ക​ര​ഞ്ഞ് ക​ഴി​ച്ചു​കൂ​ട്ടു​ക​യാ​ണ്. ഇ​​സ്രാ​യേ​ലി ബോം​ബി​ങ്ങി​ൽ മ​രി​ച്ചു​പോ​ക​ലാ​യി​രു​ന്നു ഇ​തി​ലും ഭേ​ദ​മെ​ന്ന് ചി​​ല​പ്പോ​ൾ വി​ചാ​രി​ക്കും -അ​വ​ർ പ​റ​ഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...