പത്തനംതിട്ട ട്രാൻ.ഗാരേജിൽ മലിനജലം ; ഗതികേടില്‍ ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിലെ ആറ് മെക്കാനിക്കുകൾക്ക് ഡെങ്കിപ്പനി ബാധിച്ചതിന് കാരണം ഗാരേജിലെ മലിനജലം. ചെളിയും മാലിന്യവും നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന വെള്ളത്തിൽ നിന്ന് ജോലി ചെയ്യേണ്ട ഗതികേടിലാണ് ജീവനക്കാർ. മഴ പെയ്താൽ കക്കൂസ് മാലിന്യമടക്കം ഒഴുകി ഗാരേജിനുള്ളിലെത്തും. നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഉന്നത ഉദ്യോഗസ്ഥർ ഇതൊന്നും കണ്ടമട്ടില്ല. ജീവനക്കാർ ഭക്ഷണം കഴിക്കുന്നത് പോലും ഈ മലിനജലത്തിന് സമീപമിരുന്നാണ്. സർവീസുകൾ മുടങ്ങാതിരിക്കാൻ മാലിന്യത്തിൽ ഇരുന്നും കിടന്നും ജോലി ചെയ്യുകയാണ് മെക്കാനിക്കുകൾ. നാട് മുഴുവൻ പകർച്ചവ്യാധിയെ ചെറുക്കാൻ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ് നഗരമദ്ധ്യത്തിൽ നിരവധി യാത്രക്കാർ എത്തുന്ന ഡിപ്പോയിൽ ഇത്തരത്തിൽ ഗാരേജ് പ്രവർത്തിക്കുന്നത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി

0
പത്തനംതിട്ട: ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന്...

പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

0
കൊച്ചി: ലക്ഷദ്വീപിലെ പണ്ടാര ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനും...

അടുത്ത പരീക്ഷണ ദൗത്യത്തിനായി സ്‌പേസ് എക്‌സ്

0
ടെക്‌സാസ്: ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബഹിരാകാശ റോക്കറ്റ് സംവിധാനമായ സ്റ്റാർഷിപ്പിന്റെ...

ആശുപത്രിക്കുള്ളിൽ മന്ത്രിക്ക് സ്വീകരണം നൽകിയ സംഭവം : കെ മുരളീധരൻ നിലപാട് പറയണമെന്ന്...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ കെ മുരളീധരന് സ്വീകരണം നൽകിയ...