ലൈംഗികപീഡനം ; സുഹൃത്തുക്കളെ വിളിച്ച് പിതാവിനെ കൊലപ്പെടുത്തി യുവതി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : മകളുടെ നിര്‍ദ്ദേശപ്രകാരം ബിഹാര്‍ സ്വദേശിയായ പിതാവിനെ കര്‍ണാടകയില്‍ വീട്ടില്‍ കയറി വെട്ടിക്കൊന്ന് മകളുടെ ആണ്‍ സുഹൃത്തുക്കള്‍. സെക്യൂരിറ്റി ജീവനക്കാരനായ ദീപക് കുമാര്‍ സിങ്ങിനെ (46) തിങ്കളാഴ്ച രാവിലെയാണ് വെട്ടി കൊലപ്പെടുത്തിയത്.

പിതാവില്‍ നിന്നുള്ള ലൈംഗിക പീഡനം സഹിക്കവയ്യാതായതോടെയാണ് സഹപാഠികളെ വിളിച്ചു വരുത്തി കൃത്യം നടത്താന്‍ നിര്‍ദേശിച്ചതെന്നാണ് കോളജ് വിദ്യാര്‍ഥിനിയായ മകളുടെ മൊഴി. സംഭവത്തില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദീപക്കിന്റെ രണ്ടാം ഭാര്യ സ്വദേശത്തു പോയ തിങ്കളാഴ്ച മദ്യലഹരിയില്‍ ദീപക് പീഡനശ്രമം തുടര്‍ന്നപ്പോള്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...