യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മുന്‍ ജില്ലാ ജഡ്ജിന് ജാമ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പീഡനകേസില്‍ മുന്‍ ജില്ലാജഡ്ജിക്ക് ഉപാധികളില്ലാതെ ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അഞ്ചാാണ് ജാമ്യം അനുദിച്ചത്. കിളമാനൂര്‍ മുക്ക് റോഡ് ഗീതാ മന്ദിരത്തില്‍ റിട്ട ജില്ലാജഡ്ജി ആര്‍.രാമബാബുവിനെയാണ് (61)മണ്ണന്തല പോലീസ് അറസ്റ്റു ചെയ്തിരുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ച് യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കുക എന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. അഞ്ചു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഇത്. ഉപാധികള്‍ ഇല്ലാതെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഏപ്രില്‍ 20 നാണ് സംഭവം അന്ന് തന്നെ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ബസില്‍ സ്ത്രീകളുടെ സീറ്റില്‍ ഒറ്റക്കിരിക്കുന്ന യുവതിയെ റിട്ട ജില്ലാ ജഡ്ജി തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു. കേശവദാസപുരത്തെത്തിയപ്പോഴേക്കും ഉപദ്രവം സഹിക്കവയ്യാതെ യുവതി ബഹളം വെയ്കാന്‍ തുടങ്ങി. തുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരും ഇടപെടുകയും ഇയാളെ പോലീസിലേല്‍പ്പിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...