വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം ; പ്രതിക്ക് ശിക്ഷ വിധിച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : പ​തി​നേ​ഴു​കാ​രി​യാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്ക് മൂ​ന്നു വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​ക്കും തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ചു. മ​ണ​ക്കാ​ട് ഐ​രാ​ണി​മു​ട്ടം സ്വ​ദേ​ശി​യാ​യ ഷി​ബു​കു​മാ​റി​നെ​യാ​ണ് (49) ജ​ഡ്ജി ആ​ർ. രേ​ഖ ശി​ക്ഷി​ച്ച​ത്. 2022 ഏ​പ്രി​ൽ 10 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി കു​ട്ടി​യോ​ട് പ​ല പ്രാ​വ​ശ്യം അ​ശ്ലീ​ല​ച്ചു​വ​യോ​ട് സം​സാ​രി​ക്കു​മാ​യി​രു​ന്നു. സം​ഭ​വ ദി​വ​സം പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ച് വീ​ട്ടി​ലി​രു​ന്നു പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ വി​ളി​ച്ച് ജ​ന​ലി​ൽ കൂ​ടി പ്ര​തി വ​സ്ത്രം​മാ​റ്റി​ക്കാ​ണി​ക്കു​ക​യും അ​ശ്ലീ​ലം പ​റ​യു​ക​യും ചെ​യ്തു.

ഈ ​സ​മ​യം കു​ട്ടി​യു​ടെ മു​ത്ത​ശ്ശി​യും അ​യ​ൽ​വാ​സി​യും ഉ​ണ്ടാ​യി​രു​ന്നു. മു​ത്ത​ശ്ശി ദേ​ഷ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ്ര​തി പോ​യ​ത്.പ​ല ത​വ​ണ കു​ട്ടി വീ​ട്ടി​ൽ വ​രു​ന്ന വ​ഴി​ക്ക് പ്ര​തി മ​ദ്യ​ല​ഹ​രി​യി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചീ​ത്ത വി​ളി​ക്കു​ക​യും ചെ​യ്യാ​റു​ണ്ടെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. പി​ഴ​ത്തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക ല​ഭി​ച്ചാ​ൽ കു​ട്ടി​ക്ക് ന​ൽ​ക​ണ​മെ​ന്ന് വി​ധി​യി​ൽ വ്യക്തമാക്കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടും ചൂടിൽ വെന്തുരുകി സൗദി അറേബ്യ

0
ദമ്മാം: കടുത്ത ചൂടിൽ വെന്തുരുകി സൗദി അറേബ്യ. കിഴക്കൻ സൗദിയിൽ ഇന്നനുഭവപ്പെട്ടത്...

ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം കൂടുന്നു ; ഇൻഷുറൻസ് അനുവദിക്കുന്നില്ലെന്ന് പരാതി

0
കൊച്ചി : സംസ്ഥാനത്ത് എച്ച്1എൻ1 ഉൾപ്പടെ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം കുത്തനെ...

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവം ; അന്വേഷണ റിപ്പോർട്ട് ഇന്ന്...

0
കണ്ണൂർ: ചെറുപുഴയിൽ രക്ഷാ പ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ട്...

താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ ഫാക്ടറിക്കെതിരായ പ്രതിഷേധം ഇന്നും തുടരും

0
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് ഇറച്ചി മാലിന്യ സംസ്കരണ കേന്ദ്രത്തിന്...