പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് ഷാഫി മൊബൈൽഫോണ്‍ നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നരബലിക്കേസിൽ അറസ്റ്റിലായ ഷാഫി അതിബുദ്ധിമാനായ ക്രിമിനലെന്ന് പോലീസ്. പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് ഇയാൾ മൊബൈൽഫോണ്‍ നശിപ്പിച്ചു. ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്നാണ് മൊബൈൽ നശിപ്പിച്ചതെന്നായിരുന്നു വാദം. എന്നാൽ അന്വേഷണമുണ്ടായാൽ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു.

പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുപോകുമ്പോൾ ഷാഫി ഫോൺ ഉപയോഗിക്കാതിരുന്നത് ഇത് സാധൂകരിക്കുന്നതാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതേസയം കേസിൽ കൂടുതൽ ഇരകളുണ്ടോയെന്ന് സംശയിക്കുന്നതായി പോലീസ്. കൂടുതൽ കുടുംബങ്ങൾക്കായി ഷാഫി സ്ത്രീകളെ എത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....