Saturday, April 12, 2025 11:41 am

ഷാഫി പറമ്പിൽ എം പി പങ്കെടുക്കുന്ന ഹൃദ്യം 2025 ബഹ്‌റൈൻ കേരളീയ സമാജത്തിൽ

For full experience, Download our mobile application:
Get it on Google Play

മനാമ : ബഹ്റൈൻ യുഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും ആർ എം പി ഐ യും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദ്യം2025@ഷാഫി പറമ്പിൽ എന്ന പോഗ്രാം സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് ഫെബ്രുവരി 22 ന് നടക്കുന്ന പ്രോഗ്രാമിന് വടകര എം പി ഷാഫി പറമ്പിൽ, മുസ്ലിം ലീഗ് നേതാവും മുൻ കുറ്റ്യാടി എം എൽ എ യുമായ പാറക്കൽ അബ്ദുള്ള, ആർ എം പി ഐ സംസ്ഥാന സെക്രട്ടറി കെ വേണു, മറ്റ് മുതിർന്ന ഐക്യ ജനാധിപത്യ മുന്നണി നേതാക്കളും സംബന്ധിക്കുന്നതാണ്. ഹൃദ്യം 2025 ന്റെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുവാൻ സ്വാഗതസംഘം രൂപീകരിച്ചു. 501 അംഗങ്ങൾ ഉൾപ്പെടുന്ന സ്വാഗതസംഘം കമ്മിറ്റിയിൽ ചെയർമാനായി കെ സി ഷമീം നടുവണ്ണൂരിനെയും ജനറൽ കൺവീനർ ആയി പി കെ ഇസ്ഹാഖ് നെയും തെരഞ്ഞെടുത്തു.

മുഖ്യരക്ഷാധികാരികൾ രാജു കല്ലുംപുറം, ഹബീബ് റഹ്മാൻ, ഗഫൂർ ഉണ്ണികുളം, ഷംസുദ്ദീൻ വെള്ളികുളങ്ങര, ബിനു കുന്നന്താനം, കെ പി മുസ്തഫ, ബോബി പാറയിൽ, ഗഫൂർ കൈപ്പമംഗലം, മനു മാത്യു, ലത്തീഫ് ആയഞ്ചേരി, എ പി ഫൈസൽ, പ്രദീപ് മേപ്പയൂർ, സൈദ് എം എസ്, അസ്ലം വടകര, ഫൈസൽ കോട്ടപ്പള്ളി, ജവാദ് വക്കം,
ഫൈസൽ കണ്ടിത്താഴം, സുമേഷ് അനേരി, അഷറഫ് കാട്ടിലെ പീടിക, നിസാർ കുന്നംകുളത്തിൽ, എൻ കെ അബ്ദുൽ അസീസ്, എസ് കെ നാസർ, എം എം എസ് ഇബ്രാഹിം, റസാഖ് മൂഴിക്കൽ, രമേശൻ പി കെ, രജീഷ് പി എം, അജ്മൽ ചാലിൽ, രഞ്ജിത്ത് മാഹി, കോഴിക്കോട് ജില്ലാ യുഡിഎഫ് ചെയർമാൻ – ഷാജഹാൻ പരപ്പൻ പൊയിൽ, ജനറൽ കൺവീനർ- ജാലിസ് കെ കെ. കമ്മറ്റി അംഗങ്ങൾ – ശ്രീജിത്ത് പനായി, പി കെ ഇഷാഖ്, സാഹിർ ഉള്ളിയേരി, അഷ്റഫ് തോടന്നൂർ, മഹേഷ് പി, മുനീർ വാല്യങ്കോട്ട്, അനീഷ് ടി കെ, അസീസ് മൂലാട്, വാജിദ് പി.എം, സജിത്ത് വെളളികുളങ്ങര, കെ പി കുഞ്ഞമ്മദ്, സുബിനാസ് കിട്ടു.കൾച്ചർ പ്രോഗ്രാം ചെയർമാൻ – അശ്വതി മിഥുൻ, കൺവീനർ – രഞ്ജൻ കച്ചേരി, കമ്മറ്റി അംഗങ്ങൾ –
റഫീഖ് പുളിയങ്ങൽ, ജമാൽ കല്ലുംപുറം, സൂര്യ റിജിത്ത്, ഷൈനി ജോണി, നൗഷാദ് പേരാമ്പ്ര, നൗഷാദ് തീക്കുനി, സന്ധ്യാ രഞ്ജൻ, ഫൈസൽ.
പോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ – റിജിത്ത് മൊട്ടപ്പാറ – കമ്മറ്റി അംഗങ്ങൾ –
ബിജു ബാല്‍ സി കെ, സജിത്ത് വെള്ളികുളങ്ങര, അഷ്റഫ് വടകര,
കാസിം കോട്ടപ്പള്ളി, ജോണി താമരശ്ശേരി, അഷ്റഫ് നരിക്കോട്, ഷൗക്കത്ത്,
ഫൈസൽ കൊയിലാണ്ടി, ഷംസു പാനൂർ, റംഷാദ് കാക്കൂർ, ഷാജി പി എം,
തസ്തകീർ, പ്രദീപ് മൂടാടി, അലി ഒഞ്ചിയം, സഹൽ തൊടുപുഴ സൗത്ത് സോൺ
പി കെ ഹമീദ്, ബിജു കൊയിലാണ്ടി, മജീദ് ടിപി, ഫൈസൽ, ജമാൽ കുറ്റിക്കാട്ടിൽ, മഹേഷ്,മുഹ്സിൻ വയനാട് ഷാഹിനടച്ചേരി, സാഹിർ മൂരാട്, നിതീഷ് മലയിൽ, അനീഷ് ടി കെ. ഫിനാൻസ് കമ്മറ്റി ചെയർമാൻ – ഗിരീഷ് കാളിയത്ത്,
വൈസ് ചെയർമാൻ – സാഹിർ ഉള്ളിയേരി. കമ്മറ്റി അംഗങ്ങൾ – ചന്ദ്രൻ വളയം,
സിഎം കുഞ്ഞമ്മത് മാസ്റ്റർ, റസാക്ക് ആയഞ്ചേരി, ഫിറോസ് നങ്ങാരത്ത്,
ഫാസിൽ വട്ടോളി, മെഹബൂബ് പെരിങ്ങത്തൂർ, കൺവീനർ – കുഞ്ഞികണ്ടി. കമ്മറ്റി അംഗങ്ങൾ – വിൻസെൻ്റ് തോമസ് കക്കയം അഷ്റഫ് മഞ്ചേശ്വരം കാസർഗോഡ് പ്രബൽദാസ്, ജയൻ, സബീഷ്, മുജീബ് റഹ്മാൻ എടച്ചേരി, ആലിക്കോയ പുനത്തിൽ, റോഷിത്ത് അത്തോളി,

റിസപ്ഷൻ കമ്മിറ്റി
ചെയർമാൻ – സലിം പേരാമ്പ്ര, കൺവീനർ – സുരേഷ് മണ്ടോടി. കമ്മറ്റി അംഗങ്ങൾ – റംഷാത് അയനിക്കാട്‌, സുരേഷ് പി പി, രവീന്ദ്രൻ നടയമ്മൽ, മോഹനൻ നൂറനാട്
സുരേഷ് പാലേരി, ഹനീഫ വലിയകണ്ടി, എൻ കെ മൂസ ഹാജി, മജീദ്തണൽ, സന്തോഷ് നായർ, ഇബ്രാഹിം പുതുശ്ശേരി, നൂറുദ്ദീൻ തിരുവങ്ങൂർ, അർജുൻ പനായി, ട്രാൻസ്പോർട്ട് കമ്മറ്റി ചെയർമാൻ – റഷീദ് മുയിപോത്ത്, കൺവീനർ – അബ്ദുൽസലാം, ജലീൽ മുല്ലപ്പള്ളി ഷിജു പുന്നവേലി കമ്മറ്റി അംഗങ്ങൾ – ആസിഫ് നാദാപുരം, പബ്ലിസിറ്റി & സോഷ്യൽ മീഡിയ ചെയർമാൻ – സുബിനാസ് കിട്ടു,
കൺവീനർ – മുനീർ ഒഞ്ചിയം, കമ്മറ്റി അംഗങ്ങൾ – അലക്സ് മഠത്തിൽ സൽമാൻ ഫാരിസ്, ആഷിക് ഹൂറ,മുസ്തഫ് കാപ്പാട് റിയാസ് അത്തോളിമുഹമ്മദ് സിനാൻ, ഹബീബ് പേരാമ്പ്ര, പി ടീ ജോസഫ്, മജീദ് ടി പി, ലോ ആൻഡ് ഓർഡർ കമ്മറ്റി ചെയർമാൻ – സിദ്ദിഖ് അതുല്യ , കൺവീനർ – അഷ്റഫ് പുതിയപാലം, കമ്മറ്റി
അംഗങ്ങൾ – നൗഷാദ് കുരുടീ വീട് ഇഖ്ബാൽ താനൂർ മലപ്പുറം ഫൈസൽ പാട്ടണ്ടി ഷംഷാദ് കാക്കൂർ, രാജേഷ് പുണ്ടൂർ ജോജി കൊട്ടിയം അബ്ദുൽ റഷീദ് പിവി സുരേഷ്മഹ്മൂദ് പെരിങ്ങത്തൂർ കണ്ണൂർ പി.എം.,അസീസ് പേരാമ്പ്ര, സാഹിർ മൂരാട്, ഫൈസൽ പട്ടാണ്ടി, സഹൽ പിലാതോട്ടത്തിൽ ഇൻമാസ് ബാബു പാലക്കാട്
ബിജു നടുവണ്ണൂർ, ഗിരീഷ് നടുവണ്ണൂർ, ഫുഡ് ആൻഡ് അക്കോമഡേഷൻ കമ്മറ്റി ചെയർമാൻ – അസീസ് ടിപി മൂലാട്, കൺവീനർ – അനിൽ കൊടുവള്ളി കെ പി കുഞ്ഞമ്മദ്, ജയകൃഷ്ണൻ, ഇഖ്ബാൽ തലയാട് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കടമ്മനിട്ട ഭഗവതീക്ഷേത്രത്തിലെ പടയണി ഉത്സവം ഏപ്രിൽ 14 മുതൽ

0
പത്തനംതിട്ട : കടമ്മനിട്ട ഭഗവതീക്ഷേത്രത്തിലെ പടയണി ഉത്സവം ഏപ്രിൽ 14...

ഗവർണ്ണർക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

0
ദില്ലി : ഗവർണ്ണർക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി....

കോഴഞ്ചേരി സമാന്തര പാലം നിർമാണത്തിന് തടസ്സമായി വൈദ്യുതത്തൂണുകൾ

0
കോഴഞ്ചേരി : ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരത്തിനായി നിർമിക്കുന്ന സമാന്തര...

മലപ്പുറത്തിനെതിരായ വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശം വ്യഖ്യാനം കൊണ്ട് മാറ്റാനാവില്ല; കുഞ്ഞാലിക്കുട്ടി

0
കോഴിക്കോട്: വെള്ളാപ്പളി നടേശന്‍റെ മലപ്പുറത്തിനെതിരായ വിദ്വേഷ പരാമർശം വ്യഖ്യാനം കൊണ്ട് മാറ്റാനാവില്ലെന്ന്...