ഷഹാനയുടെ മരണം ; സജാദിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ സമർപ്പിക്കാൻ പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മോഡലും നടിയുമായ ഷഹാന മരിച്ച സംഭവത്തിൽ ഭർത്താവ് സജാദിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ സമർപ്പിക്കും. അന്വേഷണത്തിന്റെ ഭാഗമായി കാസർകോട്ടെ ഷഹാനയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടാതെ സജാദിന്റെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. അടുത്ത ഘട്ടം സജാദിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക എന്നുള്ളതാണ്. ഇതിനായാണ് അപേക്ഷ സമർപ്പിക്കുന്നത്.

ഈ മാസം 13 നാണ് ഷഹാനയെ പറമ്പിൽ ബസാറിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. ലഹരിക്കടിമയായ സജാത് നിരന്തരം ഷഹാനയെ മർദ്ദിക്കാൻ ഉണ്ടായിരുന്നു. ഇങ്ങനെ മർദ്ദിച്ച മുറിവിന്റെ പാടുകളാണ് ഷഹാനയുടെ മൃതദേഹത്തിൽ കണ്ടത്. ആത്മഹത്യ എന്നതാണ് പോലീസിന്റെയും ഫോറൻസികിന്റെയും നിഗമനം. പരിശോധയ്ക്ക് അയച്ച ആന്തരിക ശ്രവ ഫലം ഇനിയും എത്തിയില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്...

0
തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ...

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ...

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...