ഷഹീന്‍ബാഗ് മാതൃകയില്‍ സമരം : ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ഷാഹീന്‍ബാഗ് സമരമാതൃകയില്‍ ക്യാംപസില്‍ സമരം നടത്തിയ വിദ്യാര്‍ഥികളില്‍നിന്ന്‌ പിഴയീടാക്കാന്‍ ഹൈദരാബാദ് സര്‍വകലാശാല. ജനുവരി 31 മുതല്‍ ഫെബ്രുവരി രണ്ടുവരെ ക്യാമ്പസില്‍ നടത്തിയ ഷഹീന്‍ബാഗ് മാതൃകയിലുള്ള സമരത്തിനെതിരെയാണ് സര്‍വകലാശാലാ അധികൃതരുടെ നടപടി. സമരത്തിന്‌ നേതൃത്വം നല്‍കിയ ഇ കെ ഫസീഹ് അഹമ്മദ്, സഹാന പ്രദീപ്, എ എസ് ആദിഷ് എന്നിവരോടാണ് പിഴ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതുസംബന്ധിച്ച് 18നു നല്‍കിയ നോട്ടീസില്‍ സര്‍വകലാശാലയിലെ ഗുരുഭക്ഷ് സിങ് സ്റ്റുഡന്റ്‌സ് അസിസ്റ്റൻസ്‌ ഫണ്ട് ഇന്‍ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സിലേക്ക് 10 ദിവസത്തിനകം പിഴ നല്‍കണമെന്നാണ് പറയുന്നത്. എന്നാല്‍ പിഴയീടാക്കാനുള്ള നടപടിക്കെതിരെ ക്യാംപസില്‍ പ്രതിഷേധം നടക്കുന്നുണ്ട്. പിഴയീടാക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറണമെന്ന് സര്‍വകലാശാലാ സ്റ്റുഡന്റ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...