തിരുവനന്തപുരം: സെക്രട്ടേറിയേറ്റിനു മുന്നില്‍ 16 ദിവസമായി പൗരത്വ നിയമ ഭേദഗതിക്കെതിരായ ഷഹീന്‍ബാഗ് മാതൃകയിലുള്ള സമരം അവസാനിപ്പിക്കാന്‍ പോലീസ് നോട്ടീസ് നല്കി. സെക്രട്ടേറിയേറ്റിനു മുന്നില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു സമരം നടത്തരുതെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണു സമരം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 12 മണിക്കൂറിനുള്ളില്‍ സമരം അവസാനിപ്പിക്കണമെന്നാണു നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
സെക്രട്ടേറിയേറ്റിനു മുന്നില്‍ 16 ദിവസമായി നടക്കുന്ന സമരം അവസാനിപ്പിക്കാന്‍ പോലീസ് നോട്ടീസ് നല്കി
RECENT NEWS
Advertisment