സെ​ക്ര​ട്ടേ​റി​യേ​റ്റി​നു മു​ന്നി​ല്‍ 16 ദി​വ​സ​മാ​യി നടക്കുന്ന സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യേ​റ്റി​നു മു​ന്നി​ല്‍ 16 ദി​വ​സ​മാ​യി പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ ഷ​ഹീ​ന്‍​ബാ​ഗ് മാ​തൃ​ക​യി​ലു​ള്ള സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി. സെ​ക്ര​ട്ടേ​റി​യേ​റ്റി​നു മു​ന്നി​ല്‍ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ച്ചു സ​മ​രം ന​ട​ത്ത​രു​തെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ മു​ന്‍ ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 12 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണു നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...