കൊച്ചി : സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തില്‍ വിവാദ നായകനായ ഷാജ് കിരണ്‍ അഞ്ച് കമ്പനികളുടെ ഡയറക്ടര്‍. എല്ലാം ഒരു വര്‍ഷത്തിനകം രൂപീകരിച്ച കമ്പനികള്‍. ഗുഡ് ഷെപ്പേര്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് , ശ്യാമാംബരം എന്റര്‍പ്രൈസസ് ഇന്ത്യ, പ്രിമെഗ്രോ അഗ്രിടെക്, ട്വന്റി കെ അഗ്രിടെക്, സ്പ്രിംഗ്വര്‍ എന്റര്‍പ്രൈസസ് എന്നിവയാണ് ആ കമ്പനികള്‍. അബ്ദുള്‍ഫസല്‍ നടവേലിയില്‍, ഏലിയാമ്മ, ബെസവാഡ സുന്ദരം സ്വപ്‌ന, ബിജു ജമാലുദ്ദീന്‍, ദിവ്യ, ജോബി ജോണ്‍, കല്ലഴി മധു, കണ്ണമ്പള്ളി ഇബ്രായ്, റോബിന്‍ കുര്യാക്കോസ്, സിബി തോമസ് തോമസ്, ശ്രീകാന്ത് കമ്പുറത്ത് രവി, തമ്പി എ വര്‍ഗീസ് എന്നിവരാണ് ഷാജ് വി കരണ്‍ ഡയറക്ടറായുള്ള കമ്പനികളിലെ സഹഡയറക്ടര്‍.
സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തില്‍ വിവാദ നായകനായ ഷാജ് കിരണ്‍ അഞ്ച് കമ്പനികളുടെ ഡയറക്ടര്‍
RECENT NEWS
Advertisment