സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തില്‍ വിവാദ നായകനായ ഷാജ് കിരണ്‍ അഞ്ച് കമ്പനികളുടെ ഡയറക്ടര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തില്‍ വിവാദ നായകനായ ഷാജ് കിരണ്‍ അഞ്ച് കമ്പനികളുടെ ഡയറക്ടര്‍. എല്ലാം ഒരു വര്‍ഷത്തിനകം രൂപീകരിച്ച കമ്പനികള്‍. ഗുഡ് ഷെപ്പേര്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് , ശ്യാമാംബരം എന്റര്‍പ്രൈസസ് ഇന്ത്യ, പ്രിമെഗ്രോ അഗ്രിടെക്, ട്വന്റി കെ അഗ്രിടെക്, സ്പ്രിംഗ്വര്‍ എന്റര്‍പ്രൈസസ് എന്നിവയാണ് ആ കമ്പനികള്‍. അബ്ദുള്‍ഫസല്‍ നടവേലിയില്‍, ഏലിയാമ്മ, ബെസവാഡ സുന്ദരം സ്വപ്‌ന, ബിജു ജമാലുദ്ദീന്‍, ദിവ്യ, ജോബി ജോണ്‍, കല്ലഴി മധു, കണ്ണമ്പള്ളി ഇബ്രായ്, റോബിന്‍ കുര്യാക്കോസ്, സിബി തോമസ് തോമസ്, ശ്രീകാന്ത് കമ്പുറത്ത് രവി, തമ്പി എ വര്‍ഗീസ് എന്നിവരാണ് ഷാജ് വി കരണ്‍ ഡയറക്ടറായുള്ള കമ്പനികളിലെ സഹഡയറക്ടര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മാറിയ ഭൂപ്രകൃതി, മണ്ണൊലിച്ചുപോയ നദീതീരങ്ങൾ ; പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

0
കാഠ്മണ്ഡു : നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്‍റെ ആഘാതം വ്യക്തമാക്കുന്ന...

ബിഹാറിലും ഉത്തർപ്രദേശിലും പ്രളയമുന്നറിയിപ്പ് ; ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അതീവ ജാഗ്രത

0
കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ...

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...