ഷാജ് കിരണും എ ഡി ജിപി എം.ആര്‍ അജിത് കുമാറും നടത്തിയ ഫോണ്‍ സംഭാഷണ വിവരങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഷാജ് കിരണും എ ഡി ജിപി എം.ആര്‍ അജിത് കുമാറും നടത്തിയ ഫോണ്‍ സംഭാഷണ വിവരങ്ങള്‍ പുറത്ത്. ഏഴുതവണയാണ് ഇരുവരും വിളിച്ചത്. സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്ത ശേഷമാണ് ഇരുവരും ഫോണിലൂടെ ബന്ധപ്പെട്ടത്. ജൂണ്‍ എട്ടിന് രാവിലെ 11 മണി മുതല്‍ 1.40 വരെയുള്ള സമയത്തിനിടെയാണ് ഷാജ് കിരണ്‍ എ.ഡി.ജി. പിയെ ഫോണില്‍ ബന്ധപ്പെട്ടത്. സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്ത ശേഷം വിവരങ്ങള്‍ അറിയാനാണ് താന്‍ എ.ഡി.ജി.പിയെ വിളിച്ചത് എന്ന് ഷാജ് കിരണ്‍ നേരത്തേ പറഞ്ഞിരുന്നു. അതിന്‍റെ രേഖയാണ് ഇപ്പോള്‍ പുറത്തു വന്നത്. എന്നാല്‍ ഷാജ് കിരണ്‍ എ.ഡി.ജി.പി യെ 35 തവണ വിളിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...