ശംഖുമുഖത്ത്‌ വൻ കടലേറ്റം ; നിരവധി വീടുകള്‍ അപകടഭീതിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശംഖുമുഖം തീരപ്രദേശങ്ങളിൽ ശക്തമായ കടലേറ്റം. ശംഖുമുഖത്തെ പടിക്കെട്ടുകളും റോഡും പൂർണമായി തകർന്നു. ബുധനാഴ്ചയുണ്ടായ ശക്തമായ വൻ തിരയടിയിലാണ്  ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. റോഡിന്റെ ഒരു ഭാഗം നേരത്തെ കടലേറ്റത്തിൽ തകർന്നിരുന്നു. ഇവിടെ കമ്പിവേലി സ്ഥാപിച്ച് ഗതാഗതം ഒരു വശത്തുകൂടി മാത്രമാണ് അനുവദിച്ചിരുന്നത്. അതേസമയം വിനോദ സഞ്ചാരികൾക്ക് ഇരിക്കാനായൊരുക്കിയ പടവുകളുടെ  മുക്കാൽ ഭാഗവും  കടലേറ്റത്തിൽ തകർന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...