ജനുവരി ഒന്നിന്​ അവധി പ്രഖ്യാപിച്ച്​ ഷാർജ

For full experience, Download our mobile application:
Get it on Google Play

ഷാർജ : എമിറേറ്റിലെ സർക്കാർ വകുപ്പുകൾ, വിവിധ ബോഡികൾ, സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക്​ പുതുവത്സരദിനമായ ജനുവരി ഒന്നിന്​ പൊതു അവധി പ്രഖ്യാപിച്ച്​ ഷാർജ ഭരണകൂടം. ഞായറാഴ്ച മാനവ വിഭവ വകുപ്പാണ്​ അവധി പ്രഖ്യാപിച്ചത്​. വെള്ളി, ശനി, ഞായർ സർക്കാർ ജീവനക്കാർക്ക്​ അവധിയായതിനാൽ​ ഫലത്തിൽ നാലു ദിവസം അവധി ലഭിക്കും. ​അവധിക്കുശേഷം ചൊവ്വാഴ്ചയായിരിക്കും ഓഫീസുകൾ പ്രവർത്തിക്കുക. ദുബൈ സർക്കാറും നേരത്തേ ജനുവരി ഒന്നിന്​ അവധി പ്രഖ്യാപിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി.ബി.എസ്.ഇ പോർട്ടൽ ഹാക്ക് ചെയ്യാൻ ശ്രമം ; പേയ്‌മെന്റ് സംവിധാനം തടസ്സപ്പെട്ടു, ആശങ്കയൊഴിഞ്ഞതായി...

0
ന്യൂഡൽഹി: സി.ബി.എസ്.ഇ ഔദ്യോഗിക പുനർമൂല്യനിർണ്ണയ (റീവാല്യൂവേഷൻ) പോർട്ടലിന് നേരെ സൈബർ ആക്രമണം...

സ്കൂള്‍ ബസ്സില്‍വെച്ച് പെൺകുട്ടിക്ക് പീഡനം : അടൂര്‍ ആനയടി സ്വദേശിയായ പ്രതിക്ക് ആറ്...

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറ് വർഷം കഠിന...

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തിയ നാരങ്ങാനം സ്വദേശിയായ 18കാരൻ അറസ്റ്റിൽ

0
ആറന്മുള: പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ മോഷണത്തിനായി നിർബന്ധിക്കുകയും അവരെ ഉപയോഗിച്ച് മോഷണം...

കുവൈറ്റിലെ ഇറാൻ ഡ്രോൺ ആക്രമണം : കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ്

0
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ...