യാ​ച​ന ത​ട​യു​ന്ന​തി​നാ​യി ഷാ​ർ​ജ പോലീസ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 144 പേ​ർ പി​ടി​യി​ലാ​യി

For full experience, Download our mobile application:
Get it on Google Play

ഷാ​ർ​ജ : ഇ​ക്ക​ഴി​ഞ്ഞ റ​മ​ദാ​നി​ൽ യാ​ച​ന ത​ട​യു​ന്ന​തി​നാ​യി ഷാ​ർ​ജ പോലീസ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 144 പേ​ർ പി​ടി​യി​ലാ​യി. സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഇ​വ​രി​ൽ നി​ന്നാ​യി 76,000 ദി​ർ​ഹ​മും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ‘യാ​ച​ന കു​റ്റ​കൃ​ത്യ​മാ​ണ്, ദാ​നം ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്​’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ എ​മി​റേ​റ്റി​ലു​ട​നീ​ളും പോലീസ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്. റ​മ​ദാ​നി​ൽ വി​ശ്വാ​സി​ക​ളു​ടെ അ​നു​ക​മ്പ ചൂ​ഷ​ണം ചെ​യ്താ​ണ്​ ഭി​ക്ഷാ​ട​ക​ർ പ​ണ​പ്പി​രി​വ്​ ന​ട​ത്തി​യി​രു​ന്ന​തെ​ന്ന്​ പോലീ​സ്​ വ്യ​ക്​​ത​മാ​ക്കി. ഭി​ക്ഷാ​ട​ന​മെ​ന്ന സാ​മൂ​ഹി​ക വി​പ​ത്തി​നെ ത​ട​യു​ന്ന​തി​ൽ പോലീ​സ്​ സം​ഘം ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി സ്​​പെ​ഷ​ൽ ടാ​സ്ക്​ ​ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഉ​മ​ർ അ​ൽ ഗ​സ​ൽ പ​റ​ഞ്ഞു. യാ​ച​ന ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 901 അ​ല്ലെ​ങ്കി​ൽ 80040 എ​ന്ന ന​മ്പ​റി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണ​മെ​ന്ന്​ പൊ​തു​ജ​ന​ങ്ങ​ളോ​ട്​ അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ധർമേന്ദ്ര പ്രധാന്റെ വീട്ടിലേക്ക് ബിജെപി നേതാക്കളുടെ ഒഴുക്ക് ; അമിത് ഷാ, ദേശീയ അധ്യക്ഷൻ...

0
ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ച ധർമ്മേന്ദ്ര പ്രധാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര...

പുസ്തകം വാങ്ങാൻ വീട്ടിൽനിന്ന് ഇറങ്ങിയ 12 കാരിയെ കാണാനില്ല ; ആലുവ സ്വദേശിയായ കുട്ടിക്കായി...

0
ആലുവ : ആലുവയിൽ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകൾ ശ്രീഭദ്രയെ...

ഫീസ് അടച്ചിട്ടും അച്ചടിച്ച ആര്‍സി നല്‍കാതെ എംവിഡി ; 13,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്...

0
മലപ്പുറം : ഫീസ് ഈടാക്കിയിട്ടും അച്ചടിച്ച ആർസി നൽകാത്തതിന് അപേക്ഷകന് നഷ്ടപരിഹാരം...

ഹൂതികൾക്ക് നേരെ ആക്രമണവുമായി സൗദി സഖ്യസേന ; വാർത്താവിനിമയ കേന്ദ്രങ്ങൾ തകർത്തു

0
ദുബായ് : ചെങ്കടലിലെ ആക്രമണങ്ങൾക്കു മറുപടിയായി ഹൂതി വിമതർക്കു നേരെ സൗദി...