കൂട്ടുകാരി നല്‍കിയ പാനീയം കഴിച്ച് യുവാവ് മരിച്ചെന്ന കേസില്‍ ദുരൂഹത വര്‍ധിപ്പിച്ച് ഷാരോണിന്‍റെ രക്തപരിശോധനാഫലം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  പാറശാലയില്‍ കൂട്ടുകാരി നല്‍കിയ പാനീയം കഴിച്ച് യുവാവ് മരിച്ചെന്ന കേസില്‍ ആശയക്കുഴപ്പം വര്‍ധിപ്പിച്ച് ഷാരോണിന്‍റെ രക്തപരിശോധനാഫലം. ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ രക്തത്തിലെ ബിലിറൂബിന്‍റെ അളവ് ഡെസിലീറ്ററില്‍ ഒരുമില്ലി ഗ്രാം എന്ന നിലയിലായിരുന്നു. ആ സമയത്ത് ഷാരോണിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നതിന്‍റെ സൂചനയാണിതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

മൊത്തം ബിലിറൂബിന്‍ ടെസ്റ്റില്‍ ഡെസിലീറ്ററില്‍ 1.2 മില്ലിഗ്രാം വരെ നോര്‍മല്‍ അളവായാണ് ആയാണ് കണക്കാക്കുന്നത്. എന്നാല്‍ മൂന്നുദിവസത്തിനുശേഷം നടത്തിയ പരിശോധനയിൽ ബിലിറൂബിന്‍ കൗണ്ട് ഡെസിലീറ്ററില്‍ അഞ്ച് മില്ലിഗ്രാം എന്ന നിലയിലേക്ക് ഉയർന്നതായി കാണുന്നു. ഇതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് ദുരന്ത പുനരധിവാസ ടൗൺഷിപ്പ് നിർമാണ പ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കി

0
കൽപ്പറ്റ : വയനാട് ദുരന്ത പുനരധിവാസ ടൗൺഷിപ്പ് നിർമാണ പ്രദേശത്ത് കൂട്ടിയിട്ടിരുന്ന...

സിപിഎമ്മുകാർ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു ; ഒരാളെ പിടികൂടിയെന്ന് വി വി രാജേഷ്

0
തിരുവനന്തപുരം: തലസ്ഥാനത്തെ നിലവിലുള്ള മാലിന്യസംസ്കരണ പദ്ധതി പര്യാപ്തമല്ലെന്നും മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കുകയാണെന്നും മേയര്‍...

ബിജെപിയിൽ സാമ്പത്തിക അട്ടിമറി ; സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് അഞ്ജന രഞ്ജിത്തിനെ ഒഴിവാക്കി

0
തിരുവനന്തപുരം : ബിജെപിയിൽ സാമ്പത്തിക തിരിമറി. സംസ്ഥാന സെക്രട്ടറി എം.പി അഞ്ജന...

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് ; 10-ാം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

0
കൊച്ചി: ബിജെപി- ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 10-ാം...