Wednesday, March 26, 2025 10:45 pm

കേരളത്തിലെ അ​ഴി​മ​തി​ക​ളും പ്ര​ശ്ന​ങ്ങ​ളും പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത് പ്ര​തി​പ​ക്ഷം – ശശിതരൂര്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കേരളത്തിലെ അ​ഴി​മ​തി​ക​ളും പ്ര​ശ്ന​ങ്ങ​ളും പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത് പ്ര​തി​പ​ക്ഷമാണെന്ന് ശശി തരൂര്‍.  മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ അ​ട​ക്കം അ​ഴി​മ​തി ന​ട​ക്കു​ന്നു. ഇ​ട​ത് ഭ​ര​ണ​ത്തി​ല്‍ ജ​ന​ങ്ങ​ളെ നാ​ണം കെ​ടു​ത്തു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. നി​ക്ഷേ​പ​ക​ര്‍​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം കേ​ര​ള​ത്തി​ല്‍ ഇ​പ്പോ​ഴു​മി​ല്ല. ഏക​ജാ​ല​കം ഫ​ല​പ്ര​ദ​മ​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ണി​ച്ച​തി​നാ​ലാ​ണ് ഇ​ര​ട്ട വോ​ട്ട് ക്ര​മ​ക്കേ​ട് പു​റ​ത്ത് വ​ന്ന​തെ​ന്നും എ​ല്ലാ തെളിവുകളുമുണ്ടെന്നും ശ​ശി ത​രൂ​ര്‍ പറഞ്ഞു. കേ​ര​ളം ക​ട​ത്തി​ല്‍ മു​ങ്ങി നി​ല്‍​ക്കു​ക​യാ​ണ്. ഇ​ന്ധ​ന​വി​ല​ക​യ​റ്റ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ച്ചി​ല്ലെ​ന്നും ശ​ശി ത​രൂ​ര്‍ ആ​രോ​പി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിജെപിക്കാര്‍ കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച് തുടര്‍ഭരണം നേടിയതെന്ന് കെ...

0
തിരുവനന്തപുരം: 2021ല്‍ ബിജെപിക്കാര്‍ കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം നിയമസഭാ തെരഞ്ഞെടുപ്പ്...

പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ; പ്രണയനൈരാശ്യം മൂലമെന്ന വിലയിരുത്തലില്‍ പോലീസ്

0
പത്തനംതിട്ട : തിരുവനന്തപുരത്തെ എമിഗ്രേഷന്‍ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ അസ്വഭാവികമായ കാര്യങ്ങള്‍...

ദയവായി വഴിയൊരുക്കി സഹായിക്കണം ; കാരിത്താസ് ആശുപത്രിയിൽ നിന്ന് അവയവവുമായി കൊച്ചിയിലേക്ക് ആംബുലൻസ്

0
കോട്ടയം: കാരിത്താസ് ആശുപത്രിയിൽ നിന്ന് അവയവവുമായി ആംബുലൻസ് കൊച്ചി വിപിഎസ് ലേക്‌ഷോർ...

നിരവധി മാല മോഷണ കേസുകളിലെ പ്രതിയായ യുവാവിനെ തെളിവെടുപ്പിനിടെ ചെന്നൈ പോലീസ് വെടിവെച്ചു കൊന്നു

0
ചെന്നൈ: നിരവധി മാല മോഷണ കേസുകളിലെ പ്രതിയായ യുവാവിനെ തെളിവെടുപ്പിനിടെ ചെന്നൈ...