കേരളത്തിലെ അ​ഴി​മ​തി​ക​ളും പ്ര​ശ്ന​ങ്ങ​ളും പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത് പ്ര​തി​പ​ക്ഷം – ശശിതരൂര്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കേരളത്തിലെ അ​ഴി​മ​തി​ക​ളും പ്ര​ശ്ന​ങ്ങ​ളും പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത് പ്ര​തി​പ​ക്ഷമാണെന്ന് ശശി തരൂര്‍.  മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ അ​ട​ക്കം അ​ഴി​മ​തി ന​ട​ക്കു​ന്നു. ഇ​ട​ത് ഭ​ര​ണ​ത്തി​ല്‍ ജ​ന​ങ്ങ​ളെ നാ​ണം കെ​ടു​ത്തു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. നി​ക്ഷേ​പ​ക​ര്‍​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം കേ​ര​ള​ത്തി​ല്‍ ഇ​പ്പോ​ഴു​മി​ല്ല. ഏക​ജാ​ല​കം ഫ​ല​പ്ര​ദ​മ​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ണി​ച്ച​തി​നാ​ലാ​ണ് ഇ​ര​ട്ട വോ​ട്ട് ക്ര​മ​ക്കേ​ട് പു​റ​ത്ത് വ​ന്ന​തെ​ന്നും എ​ല്ലാ തെളിവുകളുമുണ്ടെന്നും ശ​ശി ത​രൂ​ര്‍ പറഞ്ഞു. കേ​ര​ളം ക​ട​ത്തി​ല്‍ മു​ങ്ങി നി​ല്‍​ക്കു​ക​യാ​ണ്. ഇ​ന്ധ​ന​വി​ല​ക​യ​റ്റ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ച്ചി​ല്ലെ​ന്നും ശ​ശി ത​രൂ​ര്‍ ആ​രോ​പി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...