പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ കാ​ലാ​വ​ധി വെ​ട്ടി​ച്ചു​രു​ക്കണം ; ശ​ശി ത​രൂ​ര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ കാ​ലാ​വ​ധി വെ​ട്ടി​ച്ചു​രു​ക്ക​ണ​മെ​ന്നു കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാനാര്‍​ഥി ശ​ശി ത​രൂ​ര്‍. കോ​ണ്‍ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യ്ക്ക് പ​ര​സ്യപി​ന്തു​ണ അ​റി​യി​ക്കു​ന്ന​തി​ല്‍ ശ​ശി ത​രൂ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണം.

ഹൈ​ക്ക​മാ​ന്‍​ഡ് പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​നി​ര്‍ദേശം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ത​രൂ​ര്‍ അ​നു​കൂ​ലി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. വോ​ട്ട​ര്‍പ​ട്ടി​ക​യി​ലെ അ​വ്യ​ക്ത​ത നീ​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ ക​ര്‍​ണാ​ട​ക കോ​ണ്‍ഗ്ര​സ് രം​ഗ​ത്തെ​ത്തി. ത​രൂ​ര്‍ ന​ല്ല കോ​ണ്‍ഗ്ര​സു​കാ​ര​നാ​ണെ​ങ്കി​ലും ഖാ​ര്‍​ഗെ​യാ​ണ് യ​ഥാ​ര്‍​ഥ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍​ത്ഥി​യെ​ന്ന് ക​ര്‍​ണാ​ട​ക പ്ര​തി​പ​ക്ഷ നേ​താ​വ് സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ ; ലഹരി മാഫിയയുടെ അടിവേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
തിരുവല്ല : കേരള പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'തൂഫാൻ'...

കോട്ടയത്തെ അന്വേഷണത്തിൽ പുറത്തുവന്നത് ശിശു വിൽപന ശൃംഖലയുടെ നടുക്കുന്ന വിവരങ്ങൾ

0
ഈരാറ്റുപേട്ട: കോട്ടയത്ത് നവജാത ശിശുക്കളെ വിൽപന നടത്തിയെന്ന ഗുരുതര ആരോപണത്തിൽ അന്വേഷണം...

ഹോർമൂസിന്റെ നിയന്ത്രണം ഇനി ഇറാൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ട ; പുതിയ നിർദേശവുമായി ഒമാൻ

0
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സുരക്ഷാ പ്രതിസന്ധിയും ഹോർമൂസ് കടലിടുക്കിനെ ചൊല്ലിയുള്ള സംഘർഷവും...

എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെ തേടി എ.കെ.ജി ഭവനിൽ പോലീസെത്തി ; ജോൺ ബ്രിട്ടാസ്...

0
ന്യൂഡല്‍ഹി: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ഐഷിയെ...