ശാസ്ത്ര വേദി പത്തനംതിട്ട ജില്ലാ കമ്മിറ്റി  ‘വിദ്യാകിരണം 2026’ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശാസ്ത്ര വേദി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  സ്കൂൾ വിദ്യാർഥികൾക്കായുള്ള  ‘വിദ്യാകിരണം 2026’  പരിപാടി വല്യയന്തി എം.എസ്.സി എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. അഡ്വ. അബിൻ വർക്കി കോടിയാട്ട് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശീലം കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ വായനകളിലൂടെ  അറിവ് വർദ്ധിപ്പിക്കുകയും അതിലൂടെ ഉത്തമന്മാരായ പൗരന്മാരായി തീരുന്നതിനെ കുറിച്ചും എംഎൽഎ കുട്ടികളോട് സംവദിച്ചു. SSLC, +2 വിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം നഗരസഭാ അധ്യക്ഷ  സിന്ധു അനിൽ  നിർവഹിച്ചു.

122 വിദ്യാർത്ഥികൾക്ക് ബാഗ്, നോട്ട്ബുക്ക്, വാട്ടർ ബോട്ടിലുകൾ ഉൾപ്പെട്ടയുള്ള പഠനോപകരണ കിറ്റ് വിതരണം ചെയ്തു. പഠനം ജീവിത മൂല്യത്തിന് എന്ന വിഷയത്തെ അടിസ്ഥാനമാക്കി  ജോസ് തോമസ് (യു.ഇ.എസ്.ഐ- കൗൺസിലർ)ക്ലാസ് നയിച്ചു. ശാസ്ത്ര വേദി ജില്ലാ അധ്യക്ഷൻ സജി കെ സൈമൺ അധ്യക്ഷത വഹിച്ചു.  റവ. ജെയിംസ് ഇടിക്കുള്ള,  വർഗീസ് പൂവൻപാറ, ജോർജ് തോമസ് മേലേകാലായിൽ, റെനീസ് മുഹമ്മദ്, ആൻസി തോമസ്, മനോജ്‌ ഡേവിഡ് കോശി, ഗീവർഗീസ് ജോൺ,പൊന്നമ്മ ശിവദാസ്, തോമസ് ജോർജ്, മുൻസിപ്പൽ കൗൺസിലർ നജീം രാജ്, മാക്സിൻ മാത്യു  ടീച്ചർ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചരിത്ര മുന്നേറ്റവുമായി യുഎഇ പാസ്സ്‌പോർട്ട്

0
ദുബായ് : ലോക യാത്രകളിൽ യുഎഇയുടെ പാസ്‌പോർട്ടിന് കൂടുതൽ കരുത്ത്. ആഗോളതലത്തിൽ...

ബി. ഗോപാലകൃഷ്ണന് രഞ്ജിനി ഹരിദാസിന്റെ വെല്ലുവിളി

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ നൽകിയതിന്റെ പിന്നാലെ ബിജെപി...

ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

0
ഡൽഹി : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന്...

രക്ഷാപ്രവർത്തന കേസ് : ഡിജിപി റിപ്പോർട്ട് കൈമാറി : അജിത്കുമാറിനെതിരെ നടപടിക്ക് സർക്കാർ

0
തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന...