സിൽവർ ലൈൻ പ്രയോഗികമല്ല എന്ന് കേന്ദ്രസർക്കാർ മുന്നേ പറഞ്ഞിരുന്നുവെന്ന് ഷോൺ ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിൽവർ ലൈൻ പ്രയോഗികമല്ല എന്ന് കേന്ദ്രസർക്കാർ മുന്നേ പറഞ്ഞിരുന്നുവെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. നടപ്പിലാകാത്ത പദ്ധതിയാണ് എന്ന്ആദ്യമേ പറഞ്ഞത് ബിജെപിയാണ്. മന്ത്രിയെ വാഗ്ദാനം ചെയ്ത് വി ഡി സതീശൻ പാലായിലെ ജനങ്ങളെ വഞ്ചിച്ചു. സംസ്ഥാനത്ത് മന്ത്രിമാർക്ക് തങ്ങളുടെ വകുപ്പുകൾ ഏതെന്ന് അറിയാത്ത സ്ഥിതി. നാലുദിവസമായി മന്ത്രിമാർ ഓഫീസിൽ വന്നിരിക്കുകയാണ്. അവർക്ക് ഏത് വകുപ്പ് സെക്രട്ടറിയെ വിളിച്ചു വരുത്തണമെന്ന് പോലും അറിയില്ല.

കേരള ചരിത്രത്തിൽ ഇന്നുവരെയും ഇല്ലാത്ത ഒരു പ്രത്യേകസാഹചര്യം. മതേതര മന്ത്രിസഭയാണ് എന്ന് പറയുകയും മതത്തിന്റെ അടിസ്ഥാനത്തിൽ വകുപ്പുകൾ വീതം വയ്ക്കുകയുമാണെന്നും അദ്ദേഹം വിമർശിച്ചു. മതാടിസ്ഥാനത്തിൽ വകുപ്പുകൾ വീതം വയ്ക്കുന്ന കേരളത്തിലെ ആദ്യ മന്ത്രിസഭയാണ് ഇത്. ഇത് അങ്ങേയറ്റം അപമാനം ആണ്. ഒരു മുഖ്യമന്ത്രിക്ക് സ്വന്തം അച്ഛന്റെ പേര് പറയാനുള്ള സാഹചര്യം പോലും കോൺഗ്രസ്‌ പാർട്ടിയിൽ ഇല്ല എന്നത് ദൗർഭാഗ്യകരം. അച്ഛന്റെ പേര് പറയുന്നത് പോലും വിമർശിക്കപ്പെടുന്നു. സർക്കാരിന്റെ പ്രഖ്യാപനങ്ങൾ പ്രായോഗികമാണോ എന്ന് ചിന്തിക്കണം. നടപ്പാക്കാനുള്ള സാമ്പത്തികസ്ഥിതി ഉണ്ടോ എന്ന് പരിശോധിക്കണമെന്നും ഷോൺ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...