എറണാകുളത്ത് താ​ത്കാ​ലി​ക ഷെ​ഡ് ഇ​ടി​ഞ്ഞ് വീണ് അപകടം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളത്ത് മു​പ്പ​ത​ടി​യോ​ളം താ​ഴേ​ക്ക് താ​ത്കാ​ലി​ക ഷെ​ഡ് ഇ​ടി​ഞ്ഞ് വീണു. ക​രി​മു​ഗ​ള്‍ പീ​ച്ചി​ങ്ങ​ച്ചി​റ​യി​ല്‍ ആണ് സംഭവം. കനത്ത മഴയില്‍ ആണ് ഇ​ത​ര​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ച്ചി​രു​ന്ന താ​ത്കാ​ലി​ക ഷെ​ഡ് ഇടിഞ്ഞ് താഴേക്ക് പോയത്. ഷെ​ഡി​ല്‍ പ​തി​ന​ഞ്ച് പേ​ര്‍ താ​മ​സി​ച്ചി​രു​ന്നത് എന്നാല്‍ അ​പ​ക​ട​സ​മ​യ​ത്ത് പ​ത്തു​പേ​രോ​ള​മു​ണ്ടാ​യി​രു​ന്നു. നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ഷെ​ഡി​നൊ​പ്പം ഇ​വ​ര്‍ താ​ഴേ​ക്ക് വീ​ണെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ രാ​ത്രി​യാ​ണ് പു​ത്ത​ന്‍​കു​രി​ശ് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡി​ല്‍ അ​പ​ക​ടം ഉണ്ടായത്. തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ര​ണ്ടു പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. ഷെ​ഡി​ലു​ണ്ടാ​യി​രു​ന്ന​ത് മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള പ​ഴ​യ മെ​ഷി​ന​റി​ക​ള്‍ വാ​ങ്ങി പൊ​ളി​ച്ചു​മാ​റ്റു​ന്ന സ്വ​കാ​ര്യ ക​മ്പനി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്. ഷെ​ഡ് സ്ഥാ​പി​ച്ചി​രു​ന്ന​ത് ഇ​വ​ര്‍​ക്ക് വാ​ട​ക​യ്ക്ക് ന​ല്‍​കി​യ സ്ഥ​ല​ത്താ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...