ഫോ​ര്‍​ട്ട്​​കൊ​ച്ചി ക​ട​ല്‍ തീ​ര​ത്ത് ക​ക്ക​ക​ള്‍ ച​ത്ത​ടി​യു​ന്നു

For full experience, Download our mobile application:
Get it on Google Play

മ​ട്ടാ​ഞ്ചേ​രി: ഫോ​ര്‍​ട്ട്​​കൊ​ച്ചി ക​ട​ല്‍ തീ​ര​ത്ത് ക​ക്ക​ക​ള്‍ ച​ത്ത​ടി​യു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് ക​ക്ക​ക​ളാ​ണ് ച​ത്ത് തീര​ത്ത​ടി​ഞ്ഞ​ത്. ക​ടു​ത്ത ചൂ​ടും ഒ​ഴു​കി​യെ​ത്തു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ തീ​ര ക​ട​ലി​ന്റെ അ​ടി​ത്ത​ട്ടി​ല്‍ അ​ടി​യു​ന്ന​തു​മാ​ണ് ഈ ​പ്ര​തി​ഭാ​സ​ത്തി​ന് കാ​ര​ണ​മെ​ന്ന് സ​മു​ദ്ര ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. തോ​ടു​ക​ളി​ലും കാ​യ​ലി​ലും വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യം ഒ​ഴു​കി​യെ​ത്തു​ന്ന​ത് ക​ട​ലി​ലേ​ക്കാ​ണ്.

രാ​സ മാ​ലി​ന്യ​ങ്ങ​ള്‍, അ​റ​വു മാ​ലി​ന്യ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ ഇ​ത്ത​ര​ത്തി​ല്‍ തീ​ര​ക്ക​ട​ലി​ന്റെ  അ​ടി​ത്ത​ട്ടി​ല്‍ അ​ടി​യു​ന്ന​ത് ക​ക്ക​ക​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ​ക്ക് കോ​ട്ടം​ത​ട്ടി​ക്കു​ന്ന​താ​യി വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​കാ​ട്ടു​ന്നു. ക​ടു​ത്ത ചൂ​ടും ക​ക്ക​ക​ളെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ക​യാ​ണെ​ന്നാ​ണ് മു​തി​ര്‍​ന്ന മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളും പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ വേ​ന​ല്‍ കാല​ത്തും ഇ​ത്ത​ര​ത്തി​ല്‍ ക​ക്ക​ക​ള്‍ തീ​ര​ത്ത് ച​ത്ത​ടി​ഞ്ഞി​രു​ന്ന​താ​യും ഇ​വ​ര്‍ പ​റ​യു​ന്നു. ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്ക് മാലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന​ത് ത​ട​യാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...