കൊല്ലം : മല്‍സ്യബന്ധനക്കരാറില്‍ പുതിയ ആരോപണവുമായി ഷിബു ബേബി ജോണ്‍. ബോട്ടുകളുടെ കാലാവധി എട്ടുവര്‍ഷമായി നിജപ്പെടുത്തിയത് ഇഎംസിസി ട്രോളറുകള്‍ക്കു വേണ്ടിയെന്ന് ഷിബു ബേബി ജോണ്‍ ആരോപിച്ചു. തടിബോട്ടിന് എട്ടും സ്റ്റീല്‍ ബോട്ടിന് പതിനഞ്ചും വര്‍ഷം നിശ്ചയിച്ചത് കഴിഞ്ഞ നവംബറിലാണ്. ലേലക്കമ്മിഷന്‍ ഈടാക്കാനുള്ള വ്യവസ്ഥയ്ക്കു പിന്നിലും ഗൂഢാലോചനയുണ്ടെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.
ബോട്ടുകളുടെ കാലാവധി നിജപ്പെടുത്തിയത് ഇഎംസിസിക്കു വേണ്ടി ; ആരോപണവുമായി ഷിബു
RECENT NEWS
Advertisment