ബോട്ടുകളുടെ കാലാവധി നിജപ്പെടുത്തിയത് ഇഎംസിസിക്കു വേണ്ടി ; ആരോപണവുമായി ഷിബു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മല്‍സ്യബന്ധനക്കരാറില്‍ പുതിയ ആരോപണവുമായി ഷിബു ബേബി ജോണ്‍. ബോട്ടുകളുടെ കാലാവധി എട്ടുവര്‍ഷമായി നിജപ്പെടുത്തിയത് ഇഎംസിസി ട്രോളറുകള്‍ക്കു വേണ്ടിയെന്ന് ഷിബു ബേബി ജോണ്‍ ആരോപിച്ചു. തടിബോട്ടിന് എട്ടും സ്റ്റീല്‍ ബോട്ടിന് പതിനഞ്ചും വര്‍ഷം നിശ്ചയിച്ചത് കഴിഞ്ഞ നവംബറിലാണ്. ലേലക്കമ്മിഷന്‍ ഈടാക്കാനുള്ള വ്യവസ്ഥയ്ക്കു പിന്നിലും ഗൂഢാലോചനയുണ്ടെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...