27.6 C
Pathanāmthitta
Saturday, June 10, 2023 12:15 am
smet-banner-new

സിനിമാക്കാരാണോ മയക്കുമരുന്ന് കൊണ്ടുവന്നത്? പൊട്ടിത്തെറിച്ച് ഷൈന്‍ ടോം ചാക്കോ

കൊച്ചി: മലയാള സിനിമയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുണ്ടെന്ന വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഈ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. മയക്കുമരുന്ന് കണ്ടുപിടിച്ചത് സിനിമാക്കാരാണോ എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ ചോദ്യം. ലൈവ് എന്ന സിനിമയുടെ പ്രിമിയര്‍ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

‘ഈ ഡ്രഗ്‌സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട് 30 വയസ്സുള്ള ചെറുപ്പക്കാരാണോ അതു കണ്ടുപിടിച്ചത് ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാര്‍ ആണോ? സിനിമാക്കാര്‍ ആണോ? അങ്ങനെ പറയുന്ന ആളുകളോട് നിങ്ങള്‍ ചോദിക്കണം. അത് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കയ്യില്‍ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കള്‍ ചോദിക്കണം’- ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

KUTTA-UPLO
bis-new-up
self
rajan-new
Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow