ഒമാൻ തീരത്ത് കപ്പലിന് തീപിടിച്ച സംഭവം ; 24 മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സുരക്ഷിതർ, പിന്നിൽ ആക്രമണമെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

മസ്‌കറ്റ്: ഹോർമൂസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് ചരക്കുകപ്പലിന് തീപിടിച്ച സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. മാരിവെക്‌സ് കപ്പലിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് ആക്രമണം നടന്നത്. കപ്പലിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്ന് ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ ആക്രമണങ്ങള്‍ക്കിടെയാണ് കപ്പലിന് തീപിടിത്തമുണ്ടായത്. കപ്പലിന് നേരെ ആക്രമണമുണ്ടായതാണെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

എന്നാല്‍ കപ്പലിന് തീപിടിച്ചതെങ്ങനെയെന്ന് അറിയില്ലെന്ന് ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടര്‍ ഒപേഷ് കുമാര്‍ ശര്‍മ പറഞ്ഞു. കപ്പലില്‍ ചരക്കുകളൊന്നുമുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. വിദേശ കാര്യ മന്ത്രാലയവുമായി വിവരങ്ങള്‍ ആരായുന്നുണ്ടെന്നും ഒപേഷ് കുമാര്‍ ശര്‍മ പറഞ്ഞു. മറൈന്‍ ട്രാഫിക്കിലെ വിവരം അനുസരിച്ച് ഇന്ത്യയിലെ കര്‍വാറില്‍ നിന്നും ഒമാനിലെ ദുഖ്മിലേക്ക് സഞ്ചരിക്കുന്ന കപ്പലാണ് മാരിവെക്‌സ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....