ഷി​രൂ​ർ ദൗ​ത്യം വീ​ണ്ടും പ്രതിസന്ധിയിൽ ; ഉ​റ​പ്പ് പാ​ലി​ക്കാ​തെ ക​ർ​ണാ​ട​ക, ആശങ്കയിൽ കുടുംബം

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ക​ര്‍​ണാ​ട​ത്തി​ലെ ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ര്‍​ജു​ന്‍ അ​ട​ക്ക​മു​ള്ള​വ​രെ തെ​ര​യു​ന്ന​തി​നു ഗോ​വ​യി​ല്‍​നി​ന്ന് ഡ്ര​ഡ്ജ​ര്‍ എ​ത്തി​ക്കു​മെ​ന്ന ഉ​റ​പ്പ് ക​ര്‍​ണാ​ട​ക പാ​ലി​ച്ചി​ല്ല. ഇ​ന്ന് ഡ്ര​ഡ്ജ​ര്‍ എ​ത്തി​ക്കു​മെ​ന്നാ​ണ് ഗം​ഗാ​വ​ലി പു​ഴ​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ര്‍​ത്തി​വ​യ്ക്കു​മ്പോ​ള്‍ ന​ല്‍​കി​യ ഉ​റ​പ്പ്. ഡ്ര​ഡ്ജ​ര്‍ കൊ​ണ്ടു​വ​രു​ന്ന​തി​നു ഒ​രു കോ​ടി രൂ​പ​യാ​ണ് ചെ​ല​വു വ​രി​ക. ഈ ​തു​ക​യു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. 50 ല​ക്ഷം രൂ​പ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ഫ​ണ്ടി​ല്‍​നി​ന്നു ചെ​ല​വ​ഴി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​താ​യാ​ണ് വി​വ​രം. ബാ​ക്കി 50 ല​ക്ഷം കൂ​ടി വേ​ണം. ഇ​ത്ര​യും തു​ക മു​ട​ക്കി തെ​ര​ച്ചി​ല്‍ തു​ട​രു​ന്ന കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ തീ​രു​മാ​നം വേ​ണം. അ​തു നീ​ളു​ക​യാ​ണ്. കേ​ര​ള സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്ന് അ​ര്‍​ജു​ന്‍റെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ല. പാ​ര്‍​ട്‌​സു​ക​ളാ​ക്കി ഗോ​വ​യി​ല്‍​നി​ന്ന് ക​ട​ല്‍​വ​ഴി ഡ്ര​ഡ്ജ​ര്‍ കൊ​ണ്ടു​വ​രു​ന്ന​തി​നു ക​പ്പ​ല്‍ സം​ഘം ഇ​ന്ന​ലെ സ്ഥ​ലം സന്ദര്‍ശിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൺ മില്യൻ തൂഫാൻ ഗോൾസ് : തലവടി സി.എം.എസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലി സാനിയ

0
എടത്വ : വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ്...

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്’ ; വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് കുഞ്ചാക്കോ ബോബൻ

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്...

ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി തേക്കുതോട്ടില്‍ പിടിയില്‍

0
കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ...

ഇരുമ്പ് പൈപ്പ് കൊണ്ട് അയൽവാസിയുടെ കൈമുട്ട് തല്ലിത്തകർത്തു : ഒളിവിൽ കഴിഞ്ഞ കോന്നി അരുവാപ്പുലം...

0
കോന്നി : മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം...