മുങ്ങുന്ന കപ്പലായ കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ലീഗ് എന്‍ഡിഎയിലേക്ക് വരണം : ശോഭാ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മുസ്ലീം ലീഗിന് എന്‍ഡിഎയിലേക്കുള്ള ക്ഷണം ആവര്‍ത്തിച്ച് ശോഭാ സുരേന്ദ്രന്‍. യുഡിഎഫ് മുങ്ങുന്ന കപ്പലാണ്. ലീഗ് യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് എന്‍ഡിഎയിലേക്ക് വരണം. ദേശീയതയെയും നരേന്ദ്ര മോഡിയെയും അംഗീകരിച്ച് എന്‍ഡിഎയുടെ ഒപ്പം ചേരുകയെന്നതാണ് ലീഗിന് അഭികാമ്യമെന്നും ശോഭാ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

നേരത്തെ ശോഭാ സുരേന്ദ്രന്‍റെ നിലപാട് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ തള്ളിയെങ്കിലും കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ വേദിയിലാണ് ശോഭാ സുരേന്ദ്രന്‍ വീണ്ടും നിലപാട് ആവര്‍ത്തിച്ചതെന്നതും ശ്രദ്ധേയമാണ്. നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ അഭാവം ദേശീയ തലത്തില്‍ മുസ്ലീം ലീഗിന് നികത്താന്‍ ക‍ഴിയുമെന്ന പുതിയ ഓഫറും ശോഭാ സുരേന്ദ്രന്‍ മുസ്ലീം ലീഗിന് മുന്നില്‍ വെച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....