ഡ​ൽ​ഹി​യി​ൽ പോ​ലീ​സു​മാ​യി വെ​ടി​വ​യ്പ്പ്, ഏറ്റുമുട്ടൽ ; കു​പ്ര​സി​ദ്ധ ഗു​ണ്ട പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി : കു​പ്ര​സി​ദ്ധ ഗു​ണ്ടാ സം​ഘ​ങ്ങ​ളാ​യ ക​ലാ ജാ​ഥേ​ഡി, പ്രി​യ​വ​ർ​ത്ത് സം​ഘ​ത്തി​ലെ ഒ​രാ​ളെ പി​ടി​കൂ​ടി. ഡ​ൽ​ഹി​യി​ലെ രോ​ഹി​ണി മേ​ഖ​ല​യി​ലെ ഖേ​ര ഖു​ർ​ദ് ഗ്രാ​മ​ത്തി​ൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ അ​ജ​യ് ജൂ​ൺ (33) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഡ​ൽ​ഹി​യി​ലും ഹ​രി​യാ​ന​യി​ലു​മാ​യി കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി 15 ല​ധി​കം കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്. ജൂ​ൺ ഖേ​ര, ഖു​ർ​ദ് ഗ്രാ​മ​ത്തി​ലെ​ത്തു​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക് വി​വ​രം ല​ഭി​ച്ചു. അ​തി​നാ​ൽ ഒ​രു കെ​ണി ന​ട​പ്പി​ലാ​ക്കി.

ഞ​ങ്ങ​ൾ ഒ​രു മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ജൂ​ണി​നെ ക​ണ്ടു. വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും അ​യാ​ൾ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു. കൂ​ടാ​തെ, പോ​ലീ​സി​നു നേ​രെ വെ​ടി​യു​മു​തി​ർ​ത്തു​വെ​ന്ന് അ​ഡീ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് ഭാ​ട്ടി​യ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...