വാഷിങ്ടണില്‍ വെടിവയ്പ്പ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍:   യുഎസ്സിലെ വാഷിങ്ടണില്‍ പൊതുസ്ഥലത്ത് വെടിവയ്പ് നടന്നതായി റിപ്പോര്‍ട്ട്.  നിരവധി പേര്‍ മരിച്ചിട്ടുണ്ട്.   നിരവധി മരണങ്ങള്‍ നടന്നതായി മെട്രോപോലിറ്റന്‍ പോലിസ് ഡിപാര്‍ട്ട്‌മെന്റ് ട്വീറ്റ് ചെയ്തു.   എന്നാല്‍ എത്ര മരണങ്ങളെന്ന് വിളിപ്പെടുത്തിയിട്ടില്ല.   മരിച്ചവരുടെ പേരുവിവരങ്ങളും ലഭ്യമല്ല.രണ്ട് വെടിവയ്പുകളാണ് നടന്നത്.   തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.  തിങ്കളാഴ്ച രാത്രി 8.30ഓടെ എഫ് സ്ട്രീറ്റിലാണ് വെടിവയ്പ് നടന്നത്. വാഷിങ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടിഎഫ് വില വർദ്ധനവ് വിമാന സർവീസുകളെ ബാധിക്കും; ആകാശയാത്രകൾ ഇനി കൂടുതൽ ചെലവേറിയതാകും

0
ന്യൂഡല്‍ഹി:വിമാന ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍...

കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പന് ഒരു വർഷം...

0
മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ...

കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ...

0
വടകര: വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമയെ അധിക്ഷേപിച്ച്...

മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ...

0
കൊച്ചി: മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട്...