തിരുവനന്തപുരം : ഷൊര്‍ണൂര്‍ – എറണാകുളം റെയില്‍പ്പാത ട്രിപ്പിള്‍ ലൈനാക്കാന്‍ കേന്ദ്രം 1500 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.അബ്ദു റഹ്മാന്‍. പി.മമ്മിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 3.5 കോടി ചെലവില്‍ പുതുതായി മേല്‍പ്പാലം നിര്‍മിക്കും. ജലവിതരണ സംവിധാനമൊരുക്കാന്‍ 1.5 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു.
ഷൊര്‍ണൂര്‍ – എറണാകുളം റെയില്‍പ്പാത ട്രിപ്പിള്‍ ലൈനാകും ; കേന്ദ്രം 1500 കോടി അനുവദിച്ചു
RECENT NEWS
Advertisment