ദേശീയ സമ്മതിദായക ദിനം : ഷോര്‍ട്ട് ഫിലിം മത്സരം

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട : ദേശീയ സമ്മതിദായക ദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍ എയ്ഡഡ് കോളേജുകളിലെ (പ്രൊഫണല്‍ കോളജുകള്‍ സഹിതം) വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കും. ഷോര്‍ട്ട് ഫിലിം മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ചു മാത്രമേ ഷൂട്ട് ചെയ്യുവാന്‍ പാടുള്ളൂ. മൂന്നു മിനിറ്റാണ് ഹ്രസ്വ ചിത്രത്തിന്റെ സമയദൈര്‍ഘ്യം. ഇലക്ടറല്‍ ലിറ്ററസി ക്ലബുകള്‍ നിലവിലുള്ള കോളേജുകള്‍, അവ മുഖേന ഷോര്‍ട്ട് ഫിലിമുകള്‍ ഷൂട്ട് ചെയ്യണം.

മത്സര വിഷയം: ഇന്‍ക്ലൂസീവ് ആന്റ് പാര്‍ട്ടിസിപ്പേറ്ററി ഇലക്ഷന്‍. ഒരു കോളേജില്‍ നിന്നും പരമാവധി ഒരു ഷോര്‍ട്ട് ഫിലിം മാത്രമേ പരിഗണിക്കൂ.  ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ സംസ്ഥാന തലത്തില്‍ തെരഞ്ഞെടുത്ത് ജനുവരി 25 ന് നാഷണല്‍ വോട്ടേഴ്സ്ഡേയോട് അനുബന്ധിച്ച് ഇലക്ഷന്‍ വകുപ്പ് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരത്തിന് ജില്ലാ ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍: 04682-320940.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുക്കുപണ്ടം സ്വർണമാണെന്ന് വിശ്വസിപ്പിച്ച് യുവാവിൽനിന്ന് 10 ലക്ഷം തട്ടി ; വയോധിക ഉൾപ്പെടെ മൂന്നുപേർ...

0
തൃശൂര്‍: രണ്ടു കിലോ തൂക്കം വരുന്ന മുക്കുപണ്ടം സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച് യുവാവില്‍നിന്ന്...

10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ

0
ആലപ്പുഴ: 10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി...

കന്നി ബജറ്റിൽ ന്യൂനപക്ഷകാര്യ വകുപ്പിൻ്റെ ഫണ്ട് വെട്ടിക്കുറച്ച് ബം​ഗാളിലെ ബിജെപി സർക്കാർ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയ ആദ്യ ബിജെപി സർക്കാരിൻ്റെ കന്നി ബജറ്റിൽ...

ലഖ്നൗവിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് തീപിടിച്ച് 15 പേർ മരിച്ച സംഭവം : നാലുപേർ അറസ്റ്റിൽ

0
ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ തീപിടിത്തത്തെ തുട‍ർന്ന്...