വയോധികയോട് എസ്.എച്ച്.ഒയുടെ പരാക്രമം ; എ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ധർമ്മടം പോലീസ് സ്റ്റേഷനിൽ വയോധികയോട് എസ്.എച്ച്.ഒ അപമര്യാദയായി പെരുമാറിയ കേസിൽ തലശ്ശേരി എ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. അതിക്രമത്തിനിരയായ രോഹിണി അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തി. കേസിലെ പ്രതി കെവി സ്മിതേഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. മകനെ ജാമ്യത്തിൽ ഇറക്കാനെത്തിയ വായോധികയോട് അപമാര്യദയായി പെരുമാറിയ സംഭവത്തിലാണ് പരാതിക്കാരിൽ നിന്ന് മൊഴിയെടുത്തത്. തലശ്ശേരി എ.എസ്പിയാണ് പരാതിക്കാരിയായ രോഹിണി അടക്കം 5 പേരുടെ മൊഴി രേഖപ്പെടുത്തിയത്.

മദ്യ ലഹരിയിൽ പോലീസ് സ്റ്റേഷനിൽ എത്തിയ എസ്.എച്ച്.ഒ സ്മിതേഷ് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതായി രോഹണി മൊഴി നൽകിരോഹണിക്ക് പുറമെ മകൾ ബിന്ദു, പോലീസ് കസ്റ്റഡിയിലെടുത്ത സുനിൽ കുമാർ ഇവരുടെ ബന്ധുക്കൾ എന്നിവരാണ് കേസിൽ മൊഴി നൽകിയത്. സി.ഐക്കെതിരെ നിസ്സാര വകുപ്പ് ചേർത്ത് കേസ് എടുത്തലിലുള്ള പ്രതിഷേധവും പരാതിക്കാർ അറിയിച്ചു. ഇക്കാര്യത്തിൽ അനുകൂല നടപടിയുണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു. സ്മിതേഷിനെതിരെ നടപടി ആവിശ്യപ്പെട്ട് പോലീസ് കംപ്ലയിന്റ് അതോറിറ്റി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കും രോഹണി പരാതി നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിക്ക് ആശ്വാസം ; സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി സുപ്രീംകോടതി

0
ന്യൂഡൽഹി : വി ഡി സവർക്കർക്കെതിരായ പരാമർശത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ്...

കണ്ണമ്മൂല വിഷ്ണു വധക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

0
തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. നെടുമങ്ങാട്...

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തൂഫാന്‍ ആഞ്ഞടിച്ചു ; മൈ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് 'എന്റെ പോലീസ് സ്റ്റേഷന്‍' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...

തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച

0
മഞ്ചേശ്വരം: തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച. ഫ്രീസറുകൾ തകർത്ത്...