ശ്രീ ഉമ്മൻചാണ്ടിയുടെ ദേഹവിയോഗം കേരള ജനതയ്ക്ക് വലിയ ഒരു നഷ്ടവും വേദനാജനകവും ആണ് ; തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; കേരളത്തിന്റെ മുൻമുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ ദേഹവിയോഗം കേരള ജനതയ്ക്ക് വലിയ ഒരു നഷ്ടവും വേദനാജനകവും ആണ്. കേരള രാഷ്ട്രീയത്തിൽ വ്യത്യസ്തമായ ശൈലിയുടെ ഉടമയും ജനപ്രിയ നേതാവും ആയിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ കേരളത്തിൽ ഉടനീളം നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെ അടിസ്ഥാന ജന വിഭാഗങ്ങളെയും അവരുടെ ആവശ്യങ്ങളെയും അടുത്തറിയുന്നതിനും നീതിപൂർവ്വമായ ഇടപെടൽ നടത്തുന്നതിനും സാധിച്ചിട്ടുണ്ട്. ദൈവാശ്രയ ബോധവും ആധ്യാത്മിക കാര്യങ്ങളിലെ താൽപര്യവും അദ്ദേഹത്തിന്റെ രാഷ്ട്രീയ നേതൃത്വത്തെ വേറിട്ട ശൈലി ആക്കി ശ്രീ ഉമ്മൻചാണ്ടി. മലങ്കര മാർത്തോമാ സുറിയാനി സഭയുമായി ഉറ്റ ബന്ധം പുലർത്തിയിരുന്ന സമുന്നതനായിരുന്ന നേതാവായിരുന്നു, മാർത്തോമ സഭയുടെ സുപ്രധാന പരിപാടികളിലും വിശേഷാൽ മാരാമൺ കൺവെൻഷനിലും സജീവ സാന്നിധ്യമായിരുന്നു. എല്ലാ വിഭാഗം ആളുകളെയും സ്വന്തമായി കണ്ട് പ്രവർത്തിച്ച ജനനേതാവിന്റെ നിര്യാണം, കേരള സമൂഹത്തിന് ഉണ്ടാക്കിയ തീരാ നഷ്ടത്തിലും കുടുംബങ്ങളുടെ ദുഃഖത്തിലും സഭയായി പങ്ക് ചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്ന് തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...