പശ്ചിമേഷ്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ട്രംപിന്റെ നിര്‍ദേശം ; പ്രത്യാക്രമണം കടുപ്പിക്കുമെന്ന് ഇറാന്‍

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: സംഘര്‍ഷം രൂക്ഷമായതോടെ പശ്ചിമേഷ്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് നിര്‍ദേശവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് താത്പര്യങ്ങള്‍ ഇറാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും മേഖല വിടുകയോ മടങ്ങാന്‍ തയ്യാറായിരിക്കുകയോ വേണമെന്നാണ് നിര്‍ദേശം. എഫ് 22 റാപ്റ്റര്‍ പോര്‍ വിമാനത്തിന്റെ ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് ട്രംപ് ഇറാനെതിരെ വീണ്ടും ഭീഷണി മുഴക്കി. ഇറാന്‍ കറന്‍സിയെ തകര്‍ത്തുവെന്നും പണപ്പെരുപ്പത്തില്‍ ഇറാന്‍ വലയുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ പ്രത്യാക്രമണം കടുപ്പിക്കുമെന്ന നിലപാടിലാണ് ഇറാന്‍. ഇറാന് നേരെ വന്‍ ആക്രമണത്തിന് തുനിഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.

പശ്ചിമേഷ്യയിലെ ഊര്‍ജ അടിസ്ഥാനസൗകര്യങ്ങള്‍ ലക്ഷ്യമിടുമെന്നാണ് ഇറാന്റെ പ്രധാന മുന്നറിയിപ്പ്. ഇറാനെ ആക്രമിക്കാന്‍ ഇസ്രായേല്‍ സേനയും തയ്യാറെടുപ്പ് നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ തുര്‍ക്കിയും ഖത്തറും മധ്യസ്ഥ നീക്കം സജീവമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...