സിദ്ധനർ സർവ്വീസ് സൊസൈറ്റി മല്ലശ്ശേരി ശാഖ മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിദ്ധനർ സർവ്വീസ് സൊസൈറ്റി കോന്നി യൂണിയൻ 256 ളാക്കൂർ മല്ലശ്ശേരി ശാഖയുടെ പുനർനിർമ്മിച്ച ശാഖ മന്ദിരത്തിന്റെ ഉദ്ഘാടനം കോന്നി എം.എൽ.എ. അഡ്വ. കെ.യു. ജനീഷ് കുമാർ നിർവ്വഹിച്ചു. ശാഖാ പ്രസിഡന്റ് ആർ.എസ് ശശിയുടെ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ബി. മല്ലിക സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി കെ.രവികുമാർ മുഖ്യപ്രഭാഷണവും പ്രസിഡന്റ് ഒ. സുധാമണി ശാഖാ സന്ദേശവും നടത്തി.

ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, അജിമോൻ കുന്നത്തൂർ, ആറ്റിങ്ങൽ ദിലീപ് കുമാർ, യൂണിയൻ പ്രസിഡന്റ് കെ.പി. മധു, സെക്രട്ടറി സുധാ രാമചന്ദ്രൻ, കെ.എ. രാഘവൻ, രാഹുൽ ആർ. രാജ്, ബാലൻ ചിറയത്ത്, വിജയൻ തണ്ണിത്തോട്, അച്ചുതൻ നെട്ടുമൺ കാവ്, ബാബു, ഉഷ അടൂർ, അനീഷ് പത്തനാപുരം, മണി പത്തനാപുരം, പൊടിമോൻ, വിൻസന്റ്, മല്ലിക, ശശി, ഷൈലജ എന്നിവർ പങ്കെടുത്ത് ആശംസകൾ നേർന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിലെത്തും ; രാഹുൽ ഗാന്ധിയേയും കാണും

0
ന്യൂഡൽഹി : കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

0
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി...

കായികമേള വേദി മാറ്റം ; വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

0
കോഴിക്കോട്: കായികമേള വേദി മാറ്റത്തിൽ വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

വിനോദയാത്ര പോയി മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു , യുവതിക്ക് ദാരുണാന്ത്യം

0
പത്തനംതിട്ട: എറണാകുളത്ത് വിനോദയാത്ര പോയി മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന...