സി­​ദ്ധാ​ര്‍​ഥ­​ന്‍റെ ദുരൂഹ മ​ര​ണം ; കേ​സ് സി­​ബി­​ഐ ഏ­​റ്റെ­​ടു­​ക്കാ​ന്‍ കേ​ന്ദ്രം ഉ​ട​ന്‍ വി­​ജ്ഞാ​പ­​നം ഇ­​റ­​ക്ക­​ണ­​മെ­​ന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ­​ര­​ണ­​ത്തി​ല്‍ സി­​ബി­​ഐ അ­​ന്വേ­​ഷ­​ണം ഏ­​റ്റെ­​ടു­​ക്ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് ഉ­​ട​ന്‍ കേ­​ന്ദ്ര സ​ര്‍­​ക്കാ​ര്‍ വി­​ജ്ഞാ​പ­​നം ഇ­​റ­​ക്ക­​ണ­​മെ­​ന്ന് ഹൈ­​ക്കോ­​ട​തി. സി­​ദ്ധാ​ര്‍​ഥ­​ന്‍റെ പി­​താ­​വ് ന​ല്‍​കി­​യ ഹ​ര്‍­​ജി­​യി­​ലാ­​ണ് ഹൈ­​ക്കോ­​ട­​തി­​യു­​ടെ ഇ­​ട​ക്കാ­​ല ഉ­​ത്ത­​ര​വ്. കേ­​സ് സി­​ബി­​ഐ ഉ­​ട​ന്‍ ഏ­​റ്റെ­​ടു­​ക്കാ​ന്‍ ന­​ട​പ­​ടി വേ­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ടാ­​ണ് സി­​ദ്ധാ​ര്‍​ഥ­​ന്‍റെ പി­​താ­​വ് കോ­​ട­​തി­​യെ സ­​മീ­​പി­​ച്ച​ത്. ജ­​സ്­​റ്റീ­​സ് ബെ­​ച്ചു കു­​ര്യ​ന്‍ തോ­​മ­​സാ­​ണ് ഹ​ര്‍­​ജി പ­​രി­​ഗ­​ണി­​ച്ചിരിക്കുന്നത്. സി­​ബി­​ഐ അ­​ന്വേ​ഷ­​ണം ഏ­​റ്റെ­​ടു­​ക്കാ​ന്‍ വൈ­​കു­​ന്ന ഓ​രോ നി­​മി­​ഷ​വും കേ­​സി­​നെ ബാ­​ധി­​ക്കു­​മെ­​ന്ന് കോ​ട​തി നി­​രീ­​ക്ഷി­​ച്ചു. അ­​ന്വേ­​ഷ­​ണ­​ത്തി​ല്‍ കാ­​ല­​താ­​മ­​സ­​മു­​ണ്ടാ­​യാ​ല്‍ ഇ­​ര­​യ്­​ക്ക് നീ­​തി ല­​ഭി­​ച്ചെ­​ന്ന് വ­​രി​ല്ല. പ്ര­​തി­​ക​ള്‍ ര­​ക്ഷ­​പെ­​ടാ­​നു­​ള്ള സാ­​ഹ​ര്യം സൃ­​ഷ്ടി­​ക്ക­​പ്പെ­​ടു­​മെ​ന്നും കോ​ട­​തി വ്യ­​ക്ത­​മാ​ക്കി.

മാ​ര്‍­​ച്ച് ഒ­​മ്പ­​തി­​ന് സി­​ബി­​ഐ അ­​ന്വേ­​ഷ­​ണ­​ത്തി­​ന് ഉ­​ത്ത­​ര­​വി­​ട്ടി​ട്ടും രേ­​ഖ­​ക​ള്‍ കൈ­​മാ­​റാ​ന്‍ കാ­​ല­​താ­​മ­​സ­​മു­​ണ്ടാ­​യ­​ത് എ​ന്തു­​കൊ­​ണ്ടാ­​ണെ­​ന്ന് സം​സ്ഥാ­​ന സ​ര്‍­​ക്കാ​രി­​നോ­​ട് കോ​ട­​തി ചോ­​ദി​ച്ചു. മാ​ര്‍­​ച്ച് 26ന് ​ത­​ന്നെ രേ­​ഖ­​ക​ള്‍ കൈ­​മാ­​റി­​യ­​താ­​യി സ​ര്‍­​ക്കാ​ര്‍ അ­​ഭി­​ഭാ­​ഷ­​ക​ന്‍ കോ­​ട­​തി­​യെ അ­​റി­​യി​ച്ചു. ഉ­​ദ്യോ­​ഗ­​സ്ഥ­​ത­​ല­​ത്തി­​ലു​ണ്ടാ­​യ പി­​ഴ­​വാ­​ണ് കാ­​ല­​താ­​മ­​സ­​മു­​ണ്ടാ­​കാ​ന്‍ കാ­​ര​ണം. അ­​തി​ല്‍ സ​ര്‍­​ക്കാ​ര്‍ ന­​ട​പ­​ടി സ്വീ­​ക­​രി­​ച്ചി­​ട്ടു­​ണ്ടെ​ന്നും അ­​ഭി­​ഭാ­​ഷ­​ക​ന്‍ പ­​റ​ഞ്ഞു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡെയ്സി പാപ്പച്ചന്റെ പ്രഥമ ചരമവാർഷികം ജൂലൈ 19-ന് വിവിധ പരിപാടികളോടെ നടക്കും

0
അടൂര്‍:  ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ.എസ് പാപ്പച്ചന്റെ പത്നി ഡെയ്സി...

ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് തർക്കം : പോലീസിനോട് അനാവശ്യ ഇടപെടൽ നടത്തരുതെന്ന്...

0
പത്തനംതിട്ട : കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട...

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസര്‍കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തന്നെക്കാൾ...

ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം

0
ബെംഗളൂരു: ജയനഗറിലെ ഹോട്ടലിൽ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ്...