തിരുവനന്തപുരം : കഴക്കൂട്ടത്ത് സില്‍വര്‍ലൈന്‍ കല്ലിടല്‍ തടഞ്ഞ നാട്ടുകാരെ പോലീസ് മര്‍ദ്ദിച്ചു, നാലുപേര്‍ ഗുരുതരാവസ്ഥയില്‍. സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയില്‍ കല്ലിടാന്‍ ഉദ്യോഗസ്ഥരെത്തി. എല്‍ഡിഎഫ് വിശദീകരണയോഗത്തിന് പിന്നാലെയാണ് സര്‍വേ പുനരാരംഭിച്ചത്. ഉദ്യോഗസ്ഥരെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസിന്റെ ബലപ്രയോഗം. നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്. പോലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടി വീഴ്ത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. പ്രതിഷേധക്കാര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. കഴക്കൂട്ടത്ത് സില്‍വര്‍ലൈന്‍ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
കഴക്കൂട്ടത്ത് സില്‍വര്‍ലൈന്‍ കല്ലിടല്‍ തടഞ്ഞ നാട്ടുകാരെ പോലീസ് മര്‍ദ്ദിച്ചു ; നാലുപേര്‍ ഗുരുതരാവസ്ഥയില്‍
RECENT NEWS
Advertisment