സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി. പദ്ധതിയുടെ പേരില്‍ ശക്തമായ ജനവിരുദ്ധ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തെക്കുറിച്ച്‌ വിശദമായി പഠിക്കുവാന്‍ ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തകനായ ജോര്‍ജ് സെബാസ്റ്റ്യന്‍ ആണ് ഹര്‍ജി നല്‍കിയത്. അഡ്വകറ്റ് നോബിള്‍ മാത്യു മുഖേന സമര്‍പിച്ച ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഫയലില്‍ സ്വീകരിച്ചു. എതിര്‍ കക്ഷികളുടെ അഭിഭാഷകര്‍ നോട്ടീസ് കൈപറ്റി. കേസ് തിങ്കളാഴ്ച പരിഗണിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഇറാന് പിന്നാലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക

0
വാഷിങ്ടൺ: ഇറാന് പിന്നാലെ ലെബനനിലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഹിസ്ബുല്ലക്ക്...

മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസ് ; വീണക്കെതിരെ കുരുക്ക് മുറുക്കാൻ ഇഡി

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ വീണയ്ക്ക് കുരുക്കായി കൂടുതൽ കേസുകളെടുക്കാൻ...

ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ

0
തിരുവനന്തപുരം: ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ...