സിമ ഷിറ്റോ റിയു കരാട്ടെ സീതത്തോട്‌ ഡോജോ വാർഷിക പൊതുയോഗവും അനുമോദന സമ്മേളനവും നടന്നു

For full experience, Download our mobile application:
Get it on Google Play

സീതത്തോട്: സിമ ഷിറ്റോ റിയു കരാട്ടെ സീതത്തോട്‌ ഡോജോയുടെ ആഭിമുഖ്യത്തിൽ വാർഷിക പൊതുയോഗവും അനുമോദന സമ്മേളനവും നടന്നു. സീതത്തോട്‌ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോന്നി എം.എൽ.എ അഡ്വ. കെ.യു.ജനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് അധ്യക്ഷത വഹിച്ചു. ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ കെ. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം റ്റി.കെ.സജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ജോബി ടി. ഈശോ, വാർഡ് മെമ്പർ ബാലാമണിയമ്മ, എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ്  സജി കുമാർ, റെൻഷി ബിനു ഡാനിയേൽ, സെൻസെയ് രാജീവ് ടി. പി എന്നിവർ സംസാരിച്ചു.

ചടങ്ങിൽ എം.എൽ.എ അഡ്വ.കെ.യു.ജനീഷ്‌ കുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ കരാട്ടെ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. വിജയികൾക്ക് ട്രോഫികളും ഉപഹാരങ്ങളും വിതരണം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...