യുവാവിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഇന്ത്യക്കാരനായ നഴ്സിന് ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി

For full experience, Download our mobile application:
Get it on Google Play

സിംഗപ്പൂർ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുത്തശനെ കാണാനെത്തിയ യുവാവിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഇന്ത്യക്കാരനായ നഴ്സിന് ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. സിംഗപ്പൂർ റാഫിൾസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന മെയിൽ നഴ്സാണ് യുവാവിനെ പീഡിപ്പിച്ചത്. കഴിഞ്ഞ ജൂണിലാണ് 34 കാരനായ നഴ്സ് യുവാവിനെ പീഡിപ്പിച്ചത്. ജൂൺ 18ന് നോർത്ത് ബ്രിഡ്ജ് റോഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുത്തച്ഛനെ സന്ദർശിക്കാൻ എത്തിയതായിരുന്നു യുവാവ്.

ആശുപത്രി സന്ദ‍ർശനത്തിയ യുവാവിനെ മുത്തശ്ശന്‍റെ മുറിയിലേക്ക് പോകുന്നതിന് മുമ്പ് അണുവിമുക്തമാക്കണമെന്ന് ആവശ്യപെട്ട് നഴ്സിംഗ് മുറിയിലേക്ക് കൊണ്ടുപോയായിരുന്നു ലൈംഗിക ചൂഷണം. നഴ്സിംഗ് റൂമിലെ ശുചിമുറിയിൽ വെച്ച് യുവാവ് സോപ്പുപയോഗിച്ച് കൈകൾ കഴുകുന്നതിനിടെ പിന്നിൽ നിന്നെത്തിയ നഴ്സ് ആക്രമിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങളിൽ ബലമായി പിടിക്കുകയും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് യുവാവ് പരാതി നൽകിയത്. പീഡനത്തിന് പിന്നാലെ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...