Friday, July 4, 2025 11:39 am

കൊവിഡ് -19 ; സിംഗപ്പൂരില്‍ മരണം രണ്ടായി

For full experience, Download our mobile application:
Get it on Google Play

സിം​ഗ​പ്പൂ​ര്‍ സി​റ്റി: കോ​വി​ഡ് 19 മ​ര​ണം സിം​ഗ​പ്പൂ​രി​ലും. കോ​വി​ഡ് ബാ​ധി​ച്ച്‌ ഇ​ന്ന് ര​ണ്ടു മ​ര​ണ​മാ​ണ് സിം​ഗ​പ്പൂ​രി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 75 വ​യ​സു​കാ​രി​യാ​യ വൃ​ദ്ധ​യും 64 വ​യ​സു​കാ​ര​നാ​യ വ​യോ​ധി​ക​നു​മാ​ണ് മ​രി​ച്ച​തെ​ന്ന് സിം​ഗ​പ്പൂ​ര്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​രു​വ​ര്‍​ക്കും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

ഇ​ന്തോ​നേ​ഷ്യ​യി​ല്‍ നി​ന്നും രോ​ഗം പി​ടി​പെ​ട്ട വ​യോ​ധി​ക​ന് ന്യൂ​മോ​ണി​യ​യും പി​ടി​പെ​ട്ടി​രു​ന്നു​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. 385 പേ​ര്‍​ക്കാ​ണ് രോ​ഗം ഇ​തു​വ​രെ പി​ടി​പെ​ട്ട​ത്. ഇ​തി​ല്‍ 131 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. കോ​വി​ഡി​നെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ട്ട രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് സിം​ഗ​പ്പൂ​ര്‍. രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​ശം​സി​ച്ചി​രു​ന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചകേസിൽ തൊടുപുഴ സ്വദേശി അറസ്റ്റിൽ

0
തിരുവല്ല: അവിവാഹിതയായ നാല്പതുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചകേസിൽ തൊടുപുഴ ഉടുമ്പന്നൂർ മലയിഞ്ചി...

ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് വര്‍ധിച്ചു

0
സീതത്തോട് : ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് വര്‍ധിച്ചു. രണ്ടാഴ്ചയ്ക്കിടെ അനുഭവപ്പെട്ട...

നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5 വാർഡുകൾ കണ്ടൈമെൻ്റ് സോണാക്കി പ്രഖ്യാപിച്ച് ജില്ലാ...

0
പാലക്കാട്: പാലക്കാട് 38കാരിയ്ക്ക് നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5...