ഹൈക്കോടതി നിർദ്ദേശിച്ചിട്ടും പ്രതിയുടെ ജാമ്യഹർജി പരിഗണിക്കാതെ റിമാൻഡ് ചെയ്‌ത ഇരിങ്ങാലക്കുട മജിസ്ട്രേറ്റിൽ നിന്ന് സിംഗിൾ ബഞ്ച് വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹൈക്കോടതി നിർദ്ദേശിച്ചിട്ടും പ്രതിയുടെ ജാമ്യഹർജി പരിഗണിക്കാതെ റിമാൻഡ് ചെയ്‌ത ഇരിങ്ങാലക്കുട മജിസ്ട്രേറ്റിൽ നിന്ന് സിംഗിൾ ബഞ്ച് വിശദീകരണം തേടി. റിമാൻഡിലായ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ നടപടി. ഇരിങ്ങാലക്കുട പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതിയായ ഗോപകുമാറിന് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിച്ചു. വാറന്റ് മരവിപ്പിച്ച സിംഗിൾ ബെഞ്ച് പ്രതിയോട് ജനുവരി 15ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാനും ജാമ്യഹർജി ഫയൽ ചെയ്‌താൽ അന്ന് തന്നെ പരിഗണിക്കാനും നിർദ്ദേശിച്ചു. 15ന് മജിസ്ട്രേറ്റ് അവധിയിലായതിനാൽ പകരം ചുമതലയുളള മജിസ്ട്രേറ്റാണ് വിഷയം പരിഗണിച്ചത്. പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ച കോടതി പിറ്റേ ദിവസം ഹാജരാകാൻ നിർദ്ദേശിച്ചു. പിറ്റേന്ന് ഹാജരായപ്പോൾ ജനുവരി 29 വരെ റിമാൻഡ് ചെയ്തു. ജാമ്യഹർജിയിൽ വാദം കേട്ട് ചെയ്തു. ജാമ്യഹർജിയിൽ വാദം കേട്ട് ഉത്തരവിനായി മാറ്റുകയും ചെയ്തു. ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കേ ഇത്തരമൊരു നടപടി സ്വീകരിച്ചതിലാണ് സിംഗിൾ ബഞ്ച് വിശദീകരണം തേടിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീ വിരുദ്ധ...

ആലപ്പുഴ കുമാരപുരം സ്വദേശിയെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ദുരൂഹത ആരോപിച്ച്...

0
ആലപ്പുഴ: ആലപ്പുഴ കുമാരപുരം സ്വദേശിയായ വിജിത്തിനെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

മേളയുടെ പേരില്‍ പത്തനംതിട്ട നഗരസഭയില്‍ വിവാദം പുകയുന്നു – ഇന്ന് കൌണ്‍സില്‍ യോഗം :...

0
പത്തനംതിട്ട : മേളയുടെ പേരില്‍ പത്തനംതിട്ട നഗരസഭയില്‍ വിവാദം പുകയുന്നു. നിര്‍ണ്ണായക...

ഒരുവിധ പദവികളിലേക്കും ഇല്ലെന്ന് ഉറപ്പിച്ച് വി എം സുധീരൻ

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിലെ വിവിധ പദവികളിലേക്ക് തന്‍റെ പേര് ബന്ധപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളിൽ...